കൈതവന എൻഎസ്എസ് കരയോഗത്തിന്റെ കുടുംബ സംഗമം സംഘടിപ്പിച്ചു
ആലപ്പുഴ∙ കൈതവന എൻഎസ്എസ് കരയോഗത്തിന്റെ (856) കുടുംബ സംഗമം 9,10 തീയതികളിലായി നടന്നു. 9ന് നടന്ന മെഗാ തിരുവാതിരയ്ക്ക് അമ്പലപ്പുഴ താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് ഡോ. ഗംഗാ ദത്തൻ ദീപം തെളിച്ചു. 10ന് 11ന് നടന്ന സാംസ്കാരിക സമ്മേളനം അമ്പലപ്പുഴ എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.രാജഗോപാലപണിക്കർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച അംഗങ്ങളെ താലൂക്ക് യൂണിയൻ സെക്രട്ടറി എസ്.സന്തോഷ്കുമാർ ആദരിച്ചു.

കൈതവന വാർഡ് കൗൺസിലർ സജേഷ് ചാക്കു പറമ്പ്, താലൂക്ക് യൂണിയൻ വനിതാ സമാജം പ്രസിഡന്റ് പി.എം.രമാദേവി, എസ്എൻഡിപി കൈതവന പ്രസിഡന്റ് സിദ്ധാർഥൻ, കരയോഗം വനിതാ സമാജം പ്രസിഡന്റ് അജിത ജയൻ, പഴയവീട് ദേവസ്വം ബോർഡ് പ്രസിഡന്റ് ബി.ഉണ്ണികൃഷ്ണ പിള്ള, ദേവസ്വം സെക്രട്ടറി കെ.സി.ശശിധരൻ നായർ എന്നിവർ ആശംസ നേർന്നു. വിവാഹ ജീവിതത്തിൽ 50 വർഷം പിന്നിട്ട കരയോഗ ദമ്പതികളെ നടൻ ചേർത്തല ജയൻ ആദരിച്ചു. യോഗത്തിൽ പ്രഫ. എം.സുകുമാര മേനോൻ സ്വാഗതവും സെക്രട്ടറി ബി.മധു കൃതജ്ഞതയും പറഞ്ഞു. കരയോഗം കുടുംബംഗങ്ങൾ അവതരിപ്പിച്ച കലാസന്ധ്യയും അരങ്ങേറി.