പൂച്ചാക്കൽ ∙ഉളവയ്‌പ്പിൽ 4 ക്ഷേത്രങ്ങളിൽ കാണിക്കവഞ്ചി തകർത്ത് മോഷണം.ആകെ 5000 രൂപയോളം നഷ്ടമുണ്ടായി. തെക്കുംതൃക്കൈയിൽ ശ്രീകൃഷ്ണ ക്ഷേത്രം, യക്ഷിയമ്മനട ക്ഷേത്രം, ഉളവയ്പ്പ് മഹാദേവ ക്ഷേത്രത്തിനു കീഴിലുള്ള കിരാതമൂർത്തി ക്ഷേത്രം, ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലാണ് കഴിഞ്ഞ രാത്രി മോഷണങ്ങൾ നടന്നത്.ക്ഷേത്രം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൂച്ചാക്കൽ ∙ഉളവയ്‌പ്പിൽ 4 ക്ഷേത്രങ്ങളിൽ കാണിക്കവഞ്ചി തകർത്ത് മോഷണം. ആകെ 5000 രൂപയോളം നഷ്ടമുണ്ടായി. തെക്കുംതൃക്കൈയിൽ ശ്രീകൃഷ്ണ ക്ഷേത്രം, യക്ഷിയമ്മനട ക്ഷേത്രം, ഉളവയ്പ്പ് മഹാദേവ ക്ഷേത്രത്തിനു കീഴിലുള്ള കിരാതമൂർത്തി ക്ഷേത്രം, ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലാണ് കഴിഞ്ഞ രാത്രി മോഷണങ്ങൾ നടന്നത്. ക്ഷേത്രം ഭാരവാഹികൾ പൂച്ചാക്കൽ പൊലീസിൽ പരാതി നൽകി.പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. ഉളവയ്പ്പിൽ അടുത്തിടെയായി മോഷണങ്ങൾ വർധിക്കുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.

English Summary:

A series of brazen thefts targeted four temples in Ulavypu, Poochakkal, leaving the community shaken. Offering boxes were vandalized and approximately Rs. 5000 was stolen from Sreekrishna Temple, Yakshiyammanada Temple, Kiratamurti Temple, and Bhagavathi Temple. Police are investigating the incidents amidst rising concerns about safety and security in the area.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT