ആലപ്പുഴ ജില്ലാ കോടതി പാലത്തിന്റെ പൈലിങ്; ഗതാഗത നിയന്ത്രണം തുടങ്ങി
ആലപ്പുഴ∙ ജില്ലാ കോടതി പാലത്തിന്റെ പൈലിങ് ജോലി ആരംഭിച്ചതോടെ വാടക്കനാലിന്റെ വടക്കേക്കരയിൽ ജില്ലാ കോടതി പാലത്തിന്റെ പടിഞ്ഞാറോട്ട് ബിസ്മി ഹൈപ്പർ മാർക്കറ്റ് വരെ വാഹന ഗതാഗതത്തിന് ഇന്നലെ മുതൽ നിയന്ത്രണം ഏർപ്പെടുത്തി. റോഡ് അടച്ചതോടെ ഇതുവഴി ഉണ്ടായിരുന്ന ഗതാഗതം തെക്കേക്കരയിൽ റോഡിലൂടെ തിരിച്ചുവിടുകയായിരുന്നു.

ആലപ്പുഴ∙ ജില്ലാ കോടതി പാലത്തിന്റെ പൈലിങ് ജോലി ആരംഭിച്ചതോടെ വാടക്കനാലിന്റെ വടക്കേക്കരയിൽ ജില്ലാ കോടതി പാലത്തിന്റെ പടിഞ്ഞാറോട്ട് ബിസ്മി ഹൈപ്പർ മാർക്കറ്റ് വരെ വാഹന ഗതാഗതത്തിന് ഇന്നലെ മുതൽ നിയന്ത്രണം ഏർപ്പെടുത്തി. റോഡ് അടച്ചതോടെ ഇതുവഴി ഉണ്ടായിരുന്ന ഗതാഗതം തെക്കേക്കരയിൽ റോഡിലൂടെ തിരിച്ചുവിടുകയായിരുന്നു. സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്നുളള സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കോടതി പാലത്തിലെത്തിയ ശേഷം ഇടത്തോട്ട് തിരിച്ചു വിട്ടാണ് ട്രയൽ നടത്തിയത്.
സംസ്ഥാന സ്കൂൾ ശാസ്ത്രമേള ആയിരുന്നതിനാലാണ് നിർമാണ ജോലി മാറ്റിവച്ചത്. തിങ്കളാഴ്ച മുതൽ പൈലിങ് ജോലികൾ ചെറിയ രീതിയിൽ ആരംഭിച്ചു. കനാലിന്റെ വടക്കേക്കരയിലെ പൈലിങ് ജോലികൾ പൂർത്തിയാക്കാൻ ഒന്നര മാസമെങ്കിലും എടുക്കും. കോടതിപ്പാലം പൊളിക്കുന്ന ജോലികൾ ഡിസംബർ അവസാനം മുല്ലയ്ക്കൽ ചിറപ്പിന് ശേഷം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.