കലവൂർ ∙ മണ്ണഞ്ചേരിയിലെ മോഷണങ്ങളുമായി ബന്ധപ്പെട്ട് റിമാൻഡിലായിരുന്ന കുറുവ സംഘാംഗം സന്തോഷ് സെൽവത്തെ കോടതി 5 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്നലെ വൈകിട്ടു കസ്റ്റഡിയിൽ ലഭിച്ച പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. എന്നാൽ വ്യക്തമായ വിവരമൊന്നും പ്രതിയിൽ നിന്നു ലഭിക്കുന്നില്ലെന്നാണ് സൂചന.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രതിയുമായി ഉടൻ തമിഴ്നാട്ടിൽ ഇയാളുടെ വീട്ടിലേക്ക് പോകും. ഇയാളുടെ മൊബൈൽ ഫോണിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസിന് ചില സൂചനകൾ ലഭിച്ചിട്ടുണ്ട്. മണ്ണഞ്ചേരിയിൽ മോഷണത്തിന് എത്തിയ കൂട്ടുപ്രതിയെ സംബന്ധിച്ചും പൊലീസിന് സൂചനയുണ്ട്. എന്നാൽ മോഷ്ടിക്കുന്ന സ്വർണം എന്തു ചെയ്യുന്നു എന്നതു സംബന്ധിച്ച് കൃത്യമായ മറുപടി ലഭിച്ചിട്ടില്ലെന്നാണ് വിവരം.കുണ്ടന്നൂർ പാലത്തിനടിയിൽ തമ്പടിച്ച കുട്ടവഞ്ചിക്കാർക്കൊപ്പം പിടിയിലായ 2 പേർക്കു പറവൂർ മേഖലയിൽ നടന്ന മോഷണശ്രമക്കേസിൽ ബന്ധമില്ലെന്നു കണ്ടു പൊലീസ് വിട്ടയച്ചു. 

English Summary:

Santhosh Selva, a suspected member of the Kuruva gang, is in police custody for five days concerning multiple thefts in Mannachery. The police are pursuing leads linked to Tamil Nadu and are actively searching for the stolen gold. Two other individuals initially detained have been released.