ആലപ്പുഴ ജില്ലയിൽ ഇന്ന് (21-11-2024); അറിയാൻ, ഓർക്കാൻ
സൗജന്യ നേത്ര പരിശോധന ക്യാംപ് ഇന്ന് കുട്ടനാട് ∙ നെടുമുടി കൊട്ടാരം നായർ സമാജം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റും ചങ്ങനാശേരി അഹല്യ ഐ ഫൗണ്ടേഷനും ചേർന്നു നടത്തുന്ന സൗജന്യ നേത്ര പരിശോധന ക്യാംപ് ഇന്നു രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ സ്കൂളിൽ നടക്കും. റജിസ്ട്രേഷൻ 9ന് ആരംഭിക്കും. 9995868855,
സൗജന്യ നേത്ര പരിശോധന ക്യാംപ് ഇന്ന് കുട്ടനാട് ∙ നെടുമുടി കൊട്ടാരം നായർ സമാജം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റും ചങ്ങനാശേരി അഹല്യ ഐ ഫൗണ്ടേഷനും ചേർന്നു നടത്തുന്ന സൗജന്യ നേത്ര പരിശോധന ക്യാംപ് ഇന്നു രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ സ്കൂളിൽ നടക്കും. റജിസ്ട്രേഷൻ 9ന് ആരംഭിക്കും. 9995868855,
സൗജന്യ നേത്ര പരിശോധന ക്യാംപ് ഇന്ന് കുട്ടനാട് ∙ നെടുമുടി കൊട്ടാരം നായർ സമാജം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റും ചങ്ങനാശേരി അഹല്യ ഐ ഫൗണ്ടേഷനും ചേർന്നു നടത്തുന്ന സൗജന്യ നേത്ര പരിശോധന ക്യാംപ് ഇന്നു രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ സ്കൂളിൽ നടക്കും. റജിസ്ട്രേഷൻ 9ന് ആരംഭിക്കും. 9995868855,
വൈദ്യുതി മുടക്കം
ആലപ്പുഴ ∙ നോർത്ത് സെക്‌ഷനിൽ ബ്രഹ്മ സമാജം കൈചൂണ്ടി വെസ്റ്റ്, കൈചൂണ്ടി, പുന്നമട ജെട്ടി, കായലോരം, കായലോരം റിസോർട്ട്. ജോൺസ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.
ആലപ്പുഴ ∙ പാതിരപ്പള്ളി സെക്‌ഷനിൽ ഇവിഎം, ആലപ്പി മാർബിൾസ്, എക്സൽ ഗ്ലാസ്, ഹെർക്കുലിസ്, അഗർ, പാതിരപ്പള്ളി നോർത്ത്, കാംലോട്ട്, ബോണി ജംക്‌ഷൻ, ആരാധന എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.
ആലപ്പുഴ ∙ ടൗൺ സെക്‌ഷനിൽ സിക്ക് ജംക്‌ഷനിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെയും, പള്ളാത്തുരുത്തിയിൽ രാവിലെ 9 മുതൽ 2 വരെയും ഡച്ച് സ്‌ക്വയർ, ജൂബിലി, മെറ്റലയൻസ്, ഡാറാസ് മിൽ, കയർഫെഡ്-എച്ച്ടി എന്നിവിടങ്ങളിൽ 2 മുതൽ 5.30 വരെയും വൈദ്യുതി മുടങ്ങും.
ആലപ്പുഴ ∙ മുഹമ്മ സെക്‌ഷനിൽ തറക്കൽ, എസ്എൻവി, കമ്പിയകത്ത്, കൊച്ചിനാകുളങ്ങര ഭാഗത്ത് ഇന്ന് രാവിലെ 9 മുതൽ 2 വരെയും, തടുത്ത് വെളി, പകൽ വീട്, കാട്ടുകട ഈസ്റ്റ്, എംഎം ക്വയർ പരിധിയിൽ പകൽ 2 മുതൽ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.
ആലപ്പുഴ ∙ കലവൂർ സെക്‌ഷനിൽ പാം ഫൈബർ, പ്ലാസ, സ്പിന്നേഴ്സ്, കെആർ പ്ലാസ്റ്റിക്, ടഗോർ, ബ്യൂട്ടി, പരുത്തിക്കാട്, പൂന്തോപ്പ്, ആസ്പിൻ വാൾ, വിരിശ്ശേരി, ലേ കനോപ്പി പ്രദേശങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
അമ്പലപ്പുഴ ∙ തൊയ്‌ബ കോംപ്ലക്സ്, പ്രാർഥന സമിതി, പള്ളിത്തറ, നീർക്കുന്നം ബിഎസ്എൻഎൽ, നീർക്കുന്നം ഈസ്റ്റ്, നീർക്കുന്നം എഫ്എം,അംബികമിൽ, നീർക്കുന്നം കവല, എസ്ബിഐസ്, ഇജാബ, സഫീദ 1,2,3, കൊച്ചുകളത്തിൽ പ്ലാസ, ജിബി ഐസ്, ആർഎസ്എ ഐസ്, ആസിയ ഐസ്, വഹദ ഹോട്ടൽ,എസ്എൻ കവല ഈസ്റ്റ്, ഗുരുകുലം, സഹോദര, മുരളിമുക്ക്, ഏഴരപ്പീടിക, തൃപ്തി ചപ്പാത്തി, മേലെപണ്ടാരം, വിരുത്തുവേലി, അറുനൂറ്, അറുനൂറ് ഈസ്റ്റ്, തൈക്കൂട്ടം, നാലുപാടം, കാട്ടുകോണം, ഉപ്പുങ്കൽ, വൈപ്പുമുട്ട്, കൊലടിക്കാട്, കാരിക്കൽ, കട്ടക്കുഴി, കട്ടക്കുഴി ഈസ്റ്റ്, വെള്ളക്കട, വെള്ളാഞ്ഞിലി, വെള്ളാഞ്ഞിലി മസ്ജിദ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
പുന്നപ്ര ∙ മാക്കിയിൽ, കുഴിയിൽ, വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്, ടി.ഡി.മെഡിക്കൽ കോളജ്, നഴ്സിങ് കോളജ്, ഡെന്റൽ കോളജ്, ക്വാർട്ടേഴ്സ്, ശിശു വിഹാർ, കാട്ടും പുറം, ചാർജിങ് സ്റ്റേഷൻ, കുറവൻ തോട്, പോപ്പുലർ, ഇരുമ്പനം ഹൈവേയുടെ പടിഞ്ഞാറുഭാഗം, വണ്ടാനം, ആർക്ക്, കലാ ആർക്ക്, എംആർഐ, പള്ളിമുക്ക് ഈസ്റ്റ്, മിഡാസ് സ്കാൻ, ഷാഹിന ഐസ്, എസ്എൻകവല, മെഡിക്കൽ കോളജ് ഈസ്റ്റ്, തറമേഴം, പറവൂർ ബീച്ച്, അസ, ടികെപി, മറിയ, ഷാഹിന, മരോട്ടുപറമ്പ്, പോത്തശേരി, സാഗര ഹോസ്പിറ്റൽ, അംബേദ്കർ സ്കൂൾ, കേപ് എൻജിനീയറിങ് കോളജ്, സോളർ ഫാർമ, ഐഡി പ്ലോട്ട് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 8 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
സൗജന്യ നേത്ര പരിശോധന ക്യാംപ് ഇന്ന്
കുട്ടനാട് ∙ നെടുമുടി കൊട്ടാരം നായർ സമാജം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റും ചങ്ങനാശേരി അഹല്യ ഐ ഫൗണ്ടേഷനും ചേർന്നു നടത്തുന്ന സൗജന്യ നേത്ര പരിശോധന ക്യാംപ് ഇന്നു രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ സ്കൂളിൽ നടക്കും. റജിസ്ട്രേഷൻ 9ന് ആരംഭിക്കും. 9995868855, 9447212392.
താൽക്കാലിക നിയമനം; ഇന്റർവ്യൂ 12ന്
ആലപ്പുഴ ∙ ജില്ലയിലെ സർക്കാർ ഹോമിയോ ആശുപത്രികൾ, ഡിസ്‌പെൻസറികൾ, വകുപ്പിലെ വിവിധ പ്ലാൻ ഫണ്ട് പ്രോജക്ടുകളിലും പ്രതീക്ഷിത ഹോമിയോ ഫാർമസിസ്റ്റ് തസ്തികകളിലെ ഒഴിവുകളിലേക്ക് താൽക്കാലിക നിയമനത്തിന് ഡിസംബർ 12ന് രാവിലെ 10ന് ഇരുമ്പുപാലത്തിനു സമീപമുള്ള ഹോമിയോപ്പതി ജില്ലാ മെഡിക്കൽ ഓഫിസിൽ കൂടിക്കാഴ്ച നടത്തും. 0477 2262609.
തൊഴിൽ പരിശീലനം
ആലപ്പുഴ ∙ സംസ്ഥാന നൈപുണ്യ വികസന മിഷനും (കെയ്സ്), ടെലികോം സെക്ടർ സ്‌കിൽ കൗൺസിലും ആലപ്പുഴ ജില്ല സ്‌കിൽ കമ്മിറ്റിയും ചേർന്നു സ്ത്രീകൾക്ക് ഇൻ സ്റ്റോർ പ്രമോട്ടർ കോഴ്സിൽ മൂന്നുമാസത്തെ സൗജന്യ തൊഴിൽ പരിശീലനം നൽകുന്നു. യോഗ്യത: എസ്എസ്എൽസി. പ്രായപരിധി: 18നും 35നും ഇടയിൽ. അവസാന തീയതി നവംബർ 28. 7736221866, 9995813752.
ക്രിക്കറ്റ് ക്ലിനിക്
ആലപ്പുഴ ∙ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ജില്ലയിലുള്ള അംപയർ, സ്കോറർ, കോച്ച് തുടങ്ങിയവർക്കായി ക്ലിനിക് നടത്തുന്നു. എസ് ഡി കോളജ് മൈതാനിയിലാണു ക്ലിനിക്. 8547596046.