പുന്നപ്ര വിയാനി തീരക്കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി
അമ്പലപ്പുഴ∙ പുന്ന പ്ര വിയാനി തീരക്കടലിൽ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാർഥിയെ കാണാതായി. പുന്നപ്ര നന്ദികാട് വെളി മുഹമ്മദ് ഹുസൈൻ (17) ആണ് വൈകിട്ട് കാണാതായത്. അറവുകാട് ഹയർസെക്കൻഡറി സ്ക്കൂൾ വിദ്യാർഥിയാണ്. 4 പേരാണ് കുളിക്കാനിറങ്ങിയത്. നാട്ടുകാർ 3 പേരെ രക്ഷപ്പെടുത്തി. തിരച്ചിൽ തുടരുന്നു.

അമ്പലപ്പുഴ∙ പുന്നപ്ര വിയാനി തീരക്കടലിൽ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാർഥിയെ കാണാതായി. പുന്നപ്ര നന്ദികാട് വെളി മുഹമ്മദ് ഹുസൈൻ (17) ആണ് വൈകിട്ട് കാണാതായത്. അറവുകാട് ഹയർസെക്കൻഡറി സ്ക്കൂൾ വിദ്യാർഥിയാണ്. 4 പേരാണ് കുളിക്കാനിറങ്ങിയത്. നാട്ടുകാർ 3 പേരെ രക്ഷപ്പെടുത്തി. തിരച്ചിൽ തുടരുന്നു.