സ്ക്വേ മാർഷൽ ആർട്സ് നാഷനൽ ചാംപ്യൻഷിപ്: കാർത്തിക്കിനും അർജുനും മെഡൽ
Mail This Article
×
ആലപ്പുഴ∙ മഹാരാഷ്ട്രയിൽ നടന്ന സ്ക്വേ മാർഷൽ ആർട്സ് നാഷനൽ ചാംപ്യൻഷിപിൽ ചെങ്ങന്നൂർ അങ്ങാടിക്കൽ എംഎംഎആർ സെൻട്രൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി കാർത്തിക് കൃഷ്ണയ്ക്ക് വെള്ളി മെഡൽ. മഴുക്കീർ ഓതറേത്ത് തൃക്കാർത്തികയിൽ രാജേഷ് കുമാറിന്റെയും മീരാ എം. നായരുടെയും മകനാണ്. ചാംപ്യൻഷിപിൽ മാന്നാർ ശ്രീ ഭുവനേശ്വരി ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി അർജുൻ പ്രദീപ് വെങ്കല മെഡൽ നേടി. മഴുക്കീർ ശ്രീപദ്മത്തിൽ പ്രദീപ് കുമാറിന്റെയും നിഷ പ്രദീപിന്റെയും മകനാണ്.
English Summary:
This article highlights the success of two young martial artists from Kerala, Arjun Pradeep and Karthik Krishna, who won bronze and silver medals respectively in the Sqay Martial Arts National Championship held in Maharashtra.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.