റീ ബിൽഡ് കേരള: ഹരിപ്പാട് ഡ്രോൺ സർവേ തുടങ്ങി
ഹരിപ്പാട് ∙ റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ഹരിപ്പാട് നഗരത്തിന്റെ ഡ്രെയ്നേജ് മാനേജ്മെന്റ് പ്ലാൻ തയാറാക്കുന്നതിനായി ഡ്രോൺ ഉപയോഗിച്ചുള്ള സർവേ ആരംഭിച്ചു.ഹരിപ്പാട് നഗരത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിന് മുന്നോടിയായാണ് ഡ്രെയ്നേജ് മാനേജ്മെന്റ് പ്ലാൻ തയാറാക്കുന്നത്.

ഹരിപ്പാട് ∙ റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ഹരിപ്പാട് നഗരത്തിന്റെ ഡ്രെയ്നേജ് മാനേജ്മെന്റ് പ്ലാൻ തയാറാക്കുന്നതിനായി ഡ്രോൺ ഉപയോഗിച്ചുള്ള സർവേ ആരംഭിച്ചു. ഹരിപ്പാട് നഗരത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിന് മുന്നോടിയായാണ് ഡ്രെയ്നേജ് മാനേജ്മെന്റ് പ്ലാൻ തയാറാക്കുന്നത്. നഗരസഭാ ഓഫിസ് പരിസരത്ത് നിന്ന് ആരംഭിച്ച ഡ്രോൺ സർവേ നഗരസഭാ അധ്യക്ഷൻ കെ.കെ.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ മിനി സാറാമ്മ, നിർമലകുമാരി, ഈപ്പൻ ജോൺ, സുരേഷ് വെട്ടുവേനി, ബിജു മോഹൻ നഗരസഭാ എൻജിനീയർ പ്രമീള, സുമാദേവി, ടൗൺ പ്ലാനർ റിനി ചന്ദ്ര, അസി. ടൗൺ പ്ലാനർ വിഷ്ണു പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു. വെങ്കടേശ്വര എന്റർപ്രൈസസ് എന്ന സ്ഥാപനത്തിനാണ് സർവേയുടെ ചുമതല.