കരുമാടി ∙ സിപിഎം ഭരിക്കുന്ന കരുമാടി സർവീസ് സഹകരണ സംഘത്തിനു മുന്നിൽ റിട്ട. ജീവനക്കാരി തുളസി കുത്തിയിരുന്ന് സമരം നടത്തുന്നു. വിരമിച്ചശേഷം കിട്ടാനുള്ള ആനുകൂല്യത്തിനും പെൻഷനും വേണ്ടിയാണ് പ്ലകാർഡുമേന്തി സമരം. പാർട്ടി ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമായ അശോകന്റെ ഭാര്യയാണ് തുളസി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary:

Thulasi, the wife of a local CPM leader, is protesting in front of the Karumady Service Cooperative Bank, demanding her withheld retirement benefits and pension. Her sit-in protest has brought attention to the issue of employee rights in cooperative banks.