കാലാവസ്ഥ ∙ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത ∙ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെലോ അലർട്ട് ∙ കേരള തീരത്ത് കാറ്റും കടൽക്ഷോഭവും; മീൻപിടിത്തത്തിനു വിലക്ക് ∙ ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ മഴയ്ക്ക് സാധ്യത വൈദ്യുതി മുടക്കം ആലപ്പുഴ ∙ മുഹമ്മ സെക്‌ഷനിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലാവസ്ഥ
∙ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത
∙ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെലോ അലർട്ട് 
∙ കേരള തീരത്ത് കാറ്റും കടൽക്ഷോഭവും; മീൻപിടിത്തത്തിനു വിലക്ക്
∙ ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ മഴയ്ക്ക് സാധ്യത

വൈദ്യുതി മുടക്കം
ആലപ്പുഴ ∙ മുഹമ്മ സെക്‌ഷനിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്കു ശേഷം 2 വരെ മാതാജി ഭാഗത്തും, രണ്ട് മുതൽ വൈകിട്ട് 5.30 വരെ കുന്നുംപുറം ഭാഗത്തും വൈദ്യുതി മുടങ്ങും.
ആലപ്പുഴ ∙ കലവൂർ സെക്‌ഷനിൽ കാരിച്ചിറ മഠം പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
ആലപ്പുഴ ∙ പാതിരപ്പള്ളി സെക്‌ഷനിൽ എവർഷൈൻ, അയ്യങ്കാളി, സാംസ്കാരിക നിലയം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.
അമ്പലപ്പുഴ  ∙ ഉപ്പുങ്കൽ, കോലടിക്കാട്, കുന്നക്കാട്, അൽ അമീൻ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ  6 വരെ വൈദ്യുതി മുടങ്ങും.

ADVERTISEMENT

സൗജന്യ മെഡിക്കൽ ക്യാംപ് നാളെ 
ആലപ്പുഴ ∙ എകെസിസി പൂന്തോപ്പ് യൂണിറ്റ് നാളെ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 വരെ പൂന്തോപ്പ് അസീസി ഓഡിറ്റോറിയത്തിൽ സൗജന്യ മെഡിക്കൽ ക്യാംപ് നടത്തും. ഡോക്ടർമാരായ എസ്.ഗോവിന്ദ്, അ‍ഞ്ജന അശോക്, പി.ശിവസുബ്രഹ്മണ്യൻ, ലക്ഷ്മി പ്രസാദ് എന്നിവരുടെ സേവനം ലഭിക്കും.