ചേർത്തല∙ കടലിൽ മുങ്ങിയ മത്സ്യബന്ധന ബോട്ടുകളെ തീരത്ത് എത്തിച്ചു. വെള്ളിയാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിൽ ചെത്തി കടൽത്തീരത്ത് മത്സ്യബന്ധനത്തിന് ശേഷം നങ്കൂരമിട്ടിരുന്ന അർത്തുങ്കൽ കാക്കരയിൽ യേശുദാസ് ജോണിന്റെ ഉടമസ്ഥയിലുള്ള ‘സുവിശേഷം’ എന്ന ബോട്ടും ചെത്തി പുത്തൻപുരയ്ക്കൽ സെബാസ്റ്റ്യൻ സൈജുവിന്റെ ഉടമസ്ഥതയിലുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചേർത്തല∙ കടലിൽ മുങ്ങിയ മത്സ്യബന്ധന ബോട്ടുകളെ തീരത്ത് എത്തിച്ചു. വെള്ളിയാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിൽ ചെത്തി കടൽത്തീരത്ത് മത്സ്യബന്ധനത്തിന് ശേഷം നങ്കൂരമിട്ടിരുന്ന അർത്തുങ്കൽ കാക്കരയിൽ യേശുദാസ് ജോണിന്റെ ഉടമസ്ഥയിലുള്ള ‘സുവിശേഷം’ എന്ന ബോട്ടും ചെത്തി പുത്തൻപുരയ്ക്കൽ സെബാസ്റ്റ്യൻ സൈജുവിന്റെ ഉടമസ്ഥതയിലുള്ള ‘പുത്തൻപുര’ എന്ന ബോട്ടുമാണ് കടലിൽ മുങ്ങിയത്.

ബോട്ടിൽ ഉണ്ടായിരുന്ന മത്സ്യബന്ധന വലയും എൻജിനും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ മുങ്ങിയിരുന്നു. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ റെസ്ക്യു ബോട്ട് ഉപയോഗിച്ച് മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ രണ്ടു ബോട്ടുകളും വലയും തീരത്ത് എത്തിക്കുകയായിരുന്നു. ശേഷം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ബോട്ടുകളെ കരയിലേക്ക് കയറ്റി.

English Summary:

Two fishing boats, 'Suvishesham' and 'Puthanpura', anchored off Chethy beach in Cherthala, sank overnight due to strong winds. The boats and fishing equipment belonging to Yeshudas Johny and Sebastian Saju were severely damaged. Rescue boats and an earthmover were deployed to salvage the wreckage.