ആലപ്പുഴ ജില്ലയിൽ ഇന്ന് (13-12-2024); അറിയാൻ, ഓർക്കാൻ
ഇന്ന് ∙ അടുത്ത 2 ദിവസം ബാങ്ക് അവധിയായതിനാൽ ഇടപാടുകൾ ഇന്നു നടത്തുക അപേക്ഷ ക്ഷണിച്ചു കായംകുളം∙ എൽഐസി ബീമാ സഖി യോജനയിൽ കായംകുളം, ഹരിപ്പാട് ബ്രാഞ്ചുകളിൽ വനിതാ കരിയർ അഡ്വൈസർ തസ്തികയിൽ പ്രവർത്തിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നാളെ രാവിലെ 10 മുതൽ 4 വരെ ഒഎൻകെ ജംക്‌ഷനു സമീപം എൽഐസി ഓഫിസിൽ അഭിമുഖം നടക്കും.

ഇന്ന്
∙ അടുത്ത 2 ദിവസം ബാങ്ക് അവധിയായതിനാൽ ഇടപാടുകൾ ഇന്നു നടത്തുക
അപേക്ഷ ക്ഷണിച്ചു
കായംകുളം∙ എൽഐസി ബീമാ സഖി യോജനയിൽ കായംകുളം, ഹരിപ്പാട് ബ്രാഞ്ചുകളിൽ വനിതാ കരിയർ അഡ്വൈസർ തസ്തികയിൽ പ്രവർത്തിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നാളെ രാവിലെ 10 മുതൽ 4 വരെ ഒഎൻകെ ജംക്‌ഷനു സമീപം എൽഐസി ഓഫിസിൽ അഭിമുഖം നടക്കും. 6282894753, 62383761O3.