ഡിവൈഡറിൽ ബസ് ഇടിച്ച് അപകടം; 15 പേർക്കു പരുക്ക്
കായംകുളം ∙ ദേശീയപാതയിൽ ചിറക്കടവത്ത് ഡിവൈഡറിൽ ബസ് ഇടിച്ചുണ്ടായ അപകടത്തിൽ 15 പേർക്ക് പരുക്കേറ്റു. കരുനാഗപ്പള്ളിയിൽ നിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോയ കെഎസ്ആർടിസി ബസാണ് അപകടത്തിൽപെട്ടത്.ഇന്നലെ രാവിലെ രാവിലെ 9.30 നായിരുന്നു അപകടം. ബസിന്റെ ഇടതുഭാഗത്തു കൂടി കാർ കടന്നു വന്നതോടെ ബസ് ബ്രേക്ക് ചെയ്തപ്പോൾ

കായംകുളം ∙ ദേശീയപാതയിൽ ചിറക്കടവത്ത് ഡിവൈഡറിൽ ബസ് ഇടിച്ചുണ്ടായ അപകടത്തിൽ 15 പേർക്ക് പരുക്കേറ്റു. കരുനാഗപ്പള്ളിയിൽ നിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോയ കെഎസ്ആർടിസി ബസാണ് അപകടത്തിൽപെട്ടത്.ഇന്നലെ രാവിലെ രാവിലെ 9.30 നായിരുന്നു അപകടം. ബസിന്റെ ഇടതുഭാഗത്തു കൂടി കാർ കടന്നു വന്നതോടെ ബസ് ബ്രേക്ക് ചെയ്തപ്പോൾ തെന്നിമാറിയതാണ് അപകടത്തിന് കാരണമെന്നു പറയുന്നു. പരുക്കേറ്റ ബസ് യാത്രക്കാരായ ഗംഗ (30), യോഹന്നാൻ (65), രേഷ്മ (18), അദ്വൈത് (19), യമുന (29), സുരഭി (23), ആഷ്ന (18), സോമരാജൻ (69), ലീല (60), രമ്യ (36), അഖില (29), ബിജു (49), അശ്വതി (18), ധന്യ (41) എന്നിവരെ കായംകുളം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.