മരം വീണ് വീടിന്റെ മേൽക്കൂര തകർന്നു
ഹരിപ്പാട് ∙ ശക്തമായ കാറ്റിലും മഴയിലും മരം വീണ് വീടിന്റെ മേൽക്കൂര തകർന്നു. ചെറുതന ആനാരി വടക്ക് സുജിത് ഭവനിൽ സുരേന്ദ്രന്റെ വീടിന്റെ മേൽക്കൂരയ്ക്കു മുകളിലേക്കാണ് മരം വീണത്.മേൽക്കൂരയിലെ ഷീറ്റ് തകർന്നു. വീട്ടുകാർ ബന്ധു വീട്ടിൽ പോയ സമയത്തായിരുന്നു സംഭവം. അയൽ വീട്ടിലെ മരം സമീപമുള്ള വൈദ്യുതി ലൈനിലേക്ക് വീണ

ഹരിപ്പാട് ∙ ശക്തമായ കാറ്റിലും മഴയിലും മരം വീണ് വീടിന്റെ മേൽക്കൂര തകർന്നു. ചെറുതന ആനാരി വടക്ക് സുജിത് ഭവനിൽ സുരേന്ദ്രന്റെ വീടിന്റെ മേൽക്കൂരയ്ക്കു മുകളിലേക്കാണ് മരം വീണത്. മേൽക്കൂരയിലെ ഷീറ്റ് തകർന്നു. വീട്ടുകാർ ബന്ധു വീട്ടിൽ പോയ സമയത്തായിരുന്നു സംഭവം. അയൽ വീട്ടിലെ മരം സമീപമുള്ള വൈദ്യുതി ലൈനിലേക്ക് വീണ ശേഷമാണ് വീടിനു മുകളിലേക്ക് വീണത്. പോസ്റ്റ് ഒടിയുകയും വൈദ്യുതി കമ്പികൾ പൊട്ടി വീഴുകയും ചെയ്തു.