ആലപ്പുഴ ജില്ലയിൽ ഇന്ന് (16-12-2024); അറിയാൻ, ഓർക്കാൻ
വില്ലേജ് ഓഫിസ്പ്രവർത്തനം മാറ്റി;മാവേലിക്കര ∙ചുനക്കര വില്ലേജ് ഓഫിസ് ഇന്നു മുതൽ ചുനക്കര പഞ്ചായത്ത് ഓഫിസ് വളപ്പിലെ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം നടത്തുമെന്നു തഹസിൽദാർ അറിയിച്ചു. ചുനക്കര വില്ലേജ് ഓഫിസിനായി പുതിയ കെട്ടിടം നിർമിക്കുന്നതിനാലാണു താൽക്കാലികമായി പ്രവർത്തനം മാറ്റുന്നത്. വൈദ്യുതി മുടക്കം

വില്ലേജ് ഓഫിസ് പ്രവർത്തനം മാറ്റി;മാവേലിക്കര ∙ചുനക്കര വില്ലേജ് ഓഫിസ് ഇന്നു മുതൽ ചുനക്കര പഞ്ചായത്ത് ഓഫിസ് വളപ്പിലെ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം നടത്തുമെന്നു തഹസിൽദാർ അറിയിച്ചു. ചുനക്കര വില്ലേജ് ഓഫിസിനായി പുതിയ കെട്ടിടം നിർമിക്കുന്നതിനാലാണു താൽക്കാലികമായി പ്രവർത്തനം മാറ്റുന്നത്.
വൈദ്യുതി മുടക്കം
ആലപ്പുഴ ∙ നോർത്ത് ഇലക്ട്രിക്കൽ സെഷനു കീഴിലെ കാർത്യായനി, പാലത്തണൽ, കാസിയ എന്നീ ട്രാൻസ്ഫോമർ പരിധികളിൽ പകൽ 9 മുതൽ 6 വരെ.
അമ്പലപ്പുഴ ∙ കാട്ടുകോണം,നാലുപാടം ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു പകൽ 9 മുതൽ 6 വരെ.
പുന്നപ്ര ∙ വണ്ടാനം, കല ആർക്, എംആർഐ, പള്ളിമുക്ക്, മിസാസ് സ്കാൻ, അസ, മെറ്റൽ ഡെക്, ഫോക്കസ്, തൂക്കുകുളം, തൂക്കുകുളം പമ്പ്, മാതൃഭൂമി, ഈസ്റ്റ് വെനീസ്, കൃഷി ഭവൻ, മഹേഷ്, ഐടിസി, അങ്കണവാടി, ദേവി കമ്പനി, അരുൺ പ്ലാസ്റ്റിക്, മദ്രാസ് ഹോട്ടൽ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ പകൽ 8.30 മുതൽ 6 വരെ.
മുഹമ്മ ∙ ബോട്ടുജെട്ടി ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു പകൽ 9 മുതൽ 11 വരെ, ടിജി പോളിമർ ട്രാൻസ്ഫോമർ പരിധിയിൽ 11 മുതൽ 5 വരെ, മണ്ണഞ്ചേരി പൊലീസ് സ്റ്റേഷൻ ട്രാൻസ്ഫോമർ പരിധിയിൽ 9 മുതൽ 5 വരെ.