ചുമട്ടുതൊഴിലാളി കുഴഞ്ഞുവീണു മരിച്ചു
ആലപ്പുഴ∙ ചുമട്ടുതൊഴിലാളി ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. വഴിച്ചേരി മാർക്കറ്റ് സിഐടിയു യൂണിറ്റ് അംഗം വലിയമരം വേലികെട്ടി പുരയിടത്തിൽ കുമാർ (55) ആണ് മരിച്ചത്. വാണിജ്യത്തോടിന്റെ വടക്കേക്കരയിൽ പലചരക്ക് കടയുടെ മുന്നിലായിരുന്നു സംഭവം. മൈദ നിറച്ച ചാക്ക് തലയിൽ വച്ച് നടക്കുന്നതിനിടെ

ആലപ്പുഴ∙ ചുമട്ടുതൊഴിലാളി ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. വഴിച്ചേരി മാർക്കറ്റ് സിഐടിയു യൂണിറ്റ് അംഗം വലിയമരം വേലികെട്ടി പുരയിടത്തിൽ കുമാർ (55) ആണ് മരിച്ചത്. വാണിജ്യത്തോടിന്റെ വടക്കേക്കരയിൽ പലചരക്ക് കടയുടെ മുന്നിലായിരുന്നു സംഭവം.
മൈദ നിറച്ച ചാക്ക് തലയിൽ വച്ച് നടക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. വ്യാപാരികളും തൊഴിലാളികളും ചേർന്ന് ഉടൻ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം ശബരിമലയിൽ പോയി വന്നതായിരുന്നു. ഭാര്യ: ബിന്ദു. മക്കൾ: ചാന്തിനി, രഞ്ജിനി, സൂര്യജിത്ത്. മരുമക്കൾ: കൃഷ്ണകുമാർ, വിനീത്.