ആലപ്പുഴ ∙ ചേർത്തല കളവങ്കോട് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് 8 സ്കൂൾ വിദ്യാർഥികള്‍ ഉൾപ്പെടെ 22 പേർക്ക് പരുക്കേറ്റു. ബസിൽ 7 മാസം പ്രായമുള്ള കുട്ടിയുണ്ടായിരുന്നെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ബുധനാഴ്ച വൈകിട്ട് 4.30നാണ് അപകടം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ ചേർത്തല കളവങ്കോട് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് 8 സ്കൂൾ വിദ്യാർഥികള്‍ ഉൾപ്പെടെ 22 പേർക്ക് പരുക്കേറ്റു. ബസിൽ 7 മാസം പ്രായമുള്ള കുട്ടിയുണ്ടായിരുന്നെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ബുധനാഴ്ച വൈകിട്ട് 4.30നാണ് അപകടം. ബൈക്ക് യാത്രക്കാരനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ സ്വകാര്യ ബസ് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. പരുക്കേറ്റ 22 പേരെയും താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തിൽ പരുക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ.
അപകടത്തിൽ പരുക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ.
അപകടത്തിൽ പരുക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റുന്നു.
English Summary:

Kalavancode accident leaves 22 injured, including eight school children. A private bus rear-ended a parked lorry near Kalavancode in Cherthala, Alappuzha district.