പൈപ്പ് പൊട്ടി ജലം പാഴാവുന്നു; പ്രതിഷേധം
കലവൂർ ∙ ശുദ്ധജല ക്ഷാമം രൂക്ഷമായി തുടരുമ്പോഴും പൈപ്പ് പൊട്ടി ജലം പാഴാവുന്നത് തടയാൻ ജലഅതോറിറ്റി തയാറാവുന്നില്ലെന്ന് പരാതി. ആര്യാട് പഞ്ചായത്ത് ആറാം വാർഡ് ആസ്പിൻവാൾ ജംക്‌ഷൻ, ഗുരുദേവഗിരി ജംക്‌ഷൻ എന്നിവിടങ്ങളിൽ റോഡിന്റെ വശങ്ങളിലെ പൈപ്പ് പൊട്ടി ജലം ഒഴുകാൻ തുടങ്ങിയിട്ട് മാസങ്ങളായി. റോഡിലൂടെ ഒഴുകിവരുന്ന

കലവൂർ ∙ ശുദ്ധജല ക്ഷാമം രൂക്ഷമായി തുടരുമ്പോഴും പൈപ്പ് പൊട്ടി ജലം പാഴാവുന്നത് തടയാൻ ജലഅതോറിറ്റി തയാറാവുന്നില്ലെന്ന് പരാതി. ആര്യാട് പഞ്ചായത്ത് ആറാം വാർഡ് ആസ്പിൻവാൾ ജംക്‌ഷൻ, ഗുരുദേവഗിരി ജംക്‌ഷൻ എന്നിവിടങ്ങളിൽ റോഡിന്റെ വശങ്ങളിലെ പൈപ്പ് പൊട്ടി ജലം ഒഴുകാൻ തുടങ്ങിയിട്ട് മാസങ്ങളായി. റോഡിലൂടെ ഒഴുകിവരുന്ന വെള്ളം സമീപവീടുകളിലേക്കും എത്തുന്നു.
ഇതുസംബന്ധിച്ച് ജലഅതോറിറ്റിക്ക് പരാതി നൽകിയിട്ടും പൊതുമരാമത്ത് വകുപ്പിന്റെ അനുമതി കിട്ടാത്തതാണ് കാരണമെന്ന് പറഞ്ഞ് കൈയൊഴിയുകയാണെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം അജികുമാർ ചിറ്റേഴം പറഞ്ഞു. നാട്ടുകാർ ശുദ്ധജലത്തിനായി വലയുമ്പോൾ പൈപ്പ് പൊട്ടി ജലം പാഴാവുന്നത് വലിയ പ്രതിഷേധത്തിനും കാരണമായി.