ദേശീയപാതയിൽ വീണ്ടും അപകടം; കാൽനടയാത്രക്കാരൻ ബൈക്കിടിച്ച് മരിച്ചു
ആലപ്പുഴ ∙ ചേർത്തലയിൽ ദേശീയപാതയിൽ വീണ്ടും അപകടം. കാൽനടയാത്രക്കാരൻ ബൈക്കിടിച്ച് മരിച്ചു. അരൂർ പഞ്ചായത്ത് 21–ാം വാർഡ് അമ്പനേഴത്ത് വാസവൻ (85) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ദേശീയപാത പുതിയകാവിനു സമീപം നിൽക്കുമ്പോൾ ബൈക്കിടിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു.