ചെങ്ങന്നൂരിൽ പുത്തൻ വീട്ടിൽപ്പടിയിലെ അടിപ്പാതയിൽ കണ്ടെയ്നർ ലോറി കുടുങ്ങി; ഗതാഗതം തടസപ്പെട്ടു
ചെങ്ങന്നൂർ∙ എംസി റോഡിൽ പുത്തൻ വീട്ടിൽപ്പടിയിലെ അടിപ്പാതയിൽ കണ്ടെയ്നർ ലോറി കുടുങ്ങി. രാവിലെ 8.45ഓടെയാണ് സംഭവം. തിരുവല്ല ഭാഗത്തേക്ക് പോകുകയായിരുന്നു കാറുകൾ കയറ്റി വന്ന ലോറി. ഇതോടെ നഗരത്തിൽ വൻ ഗതാഗത തടസം ഉണ്ടായി. ടയറുകളിലെ കാറ്റ് അഴിച്ചുവിട്ട ശേഷമാണ് ലോറി നീക്കാൻ കഴിഞ്ഞത്. അരമണിക്കൂറോളം ഗതാഗതം ഭാഗികമായി തടസപ്പെട്ടു.