കുടിശിക; സ്കൂൾ മതിൽ ചാടിക്കടന്ന് ജലവിതരണ കണക്‌ഷൻ വിഛേദിച്ചു
മുതുകുളം ∙ മുതുകുളം തെക്ക് കെഎ എംയുപി സ്കൂളിലെ ജലവിതരണ കണക്‌ഷൻ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ സ്കൂളിന്റെ മതിൽ ചാടിക്കടന്ന് വിഛേദിച്ചു. ഇതോടെ ഒന്ന് മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ വെള്ളംകുടി മുട്ടി.വർഷങ്ങളായുള്ള ഭീമമായ തുക സ്കൂൾ അധികൃതർ വാട്ടർ അതോറിറ്റിയിൽ അടയ്ക്കാൻ ഉണ്ട്. വിഷയത്തിൽ കലക്ടർ,

മുതുകുളം ∙ മുതുകുളം തെക്ക് കെഎ എംയുപി സ്കൂളിലെ ജലവിതരണ കണക്‌ഷൻ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ സ്കൂളിന്റെ മതിൽ ചാടിക്കടന്ന് വിഛേദിച്ചു. ഇതോടെ ഒന്ന് മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ വെള്ളംകുടി മുട്ടി. വർഷങ്ങളായുള്ള ഭീമമായ തുക സ്കൂൾ അധികൃതർ വാട്ടർ അതോറിറ്റിയിൽ അടയ്ക്കാൻ ഉണ്ട്. വിഷയത്തിൽ കലക്ടർ, വകുപ്പ് മന്ത്രി എന്നിവർക്ക് പരാതി നൽകിയെന്നും മുതുകുളം പഞ്ചായത്ത് മുൻ പ്രസിഡന്റ് ബി.സുജിത്ത് ലാൽ പറഞ്ഞു