തലവടിയിൽ നിന്ന് പുതിയ വെപ്പ് എ ഗ്രേഡ് വള്ളം
എടത്വ ∙ തലവടി ചുണ്ടന്റെ നാട്ടിൽ നിന്നു പുതുവത്സര ദിനത്തിൽ വെപ്പ് എ ഗ്രേഡ് വള്ളവും പിറവിയെടുക്കുന്നു. നെപ്പോളിയൻ എന്ന് നാമകരണം ചെയ്തിരിക്കുന്ന വള്ളത്തിന്റെ നീരണയൽ ചടങ്ങ് നാളെ 10നും 11നും മധ്യേ വള്ളത്തിന്റെ മുഖ്യശിൽപി സാബു നാരായണൻ ആചാരിയുടെ മുഖ്യകാർമികത്വത്തിൽ നടക്കും. തലവടി ചുണ്ടൻ വള്ളം നീരണഞ്ഞ്

എടത്വ ∙ തലവടി ചുണ്ടന്റെ നാട്ടിൽ നിന്നു പുതുവത്സര ദിനത്തിൽ വെപ്പ് എ ഗ്രേഡ് വള്ളവും പിറവിയെടുക്കുന്നു. നെപ്പോളിയൻ എന്ന് നാമകരണം ചെയ്തിരിക്കുന്ന വള്ളത്തിന്റെ നീരണയൽ ചടങ്ങ് നാളെ 10നും 11നും മധ്യേ വള്ളത്തിന്റെ മുഖ്യശിൽപി സാബു നാരായണൻ ആചാരിയുടെ മുഖ്യകാർമികത്വത്തിൽ നടക്കും. തലവടി ചുണ്ടൻ വള്ളം നീരണഞ്ഞ് രണ്ടാം വർഷത്തിലാണ് മറ്റൊരു വള്ളം കൂടി എത്തുന്നത്.നെപ്പോളിയന്റെ ഉളികുത്തു കർമം 2023 നവംബർ 21നും മലർത്തൽ ചടങ്ങ് 2024 ഓഗസ്റ്റ് 10 നും ആണ് നടന്നത്. പ്രവാസികളും നാട്ടുകാരുമുൾപ്പെടെയുള്ള നെപ്പോളിയൻ ടീം ആണു വള്ളം നിർമിച്ചത്. എടത്വ- പൊടിയാടി പനമൂട്ടിൽ പാലത്തിനു സമീപം ഇടയത്ര ബാബു ജോർജിന്റെ പുരയിടത്തിലെ വള്ളപ്പുരയിലായിരുന്നു നിർമാണം. വള്ളത്തിന് 86 അടി നീളവും 43 അംഗുലം വീതിയുമുണ്ട്. 49 തുഴച്ചിൽക്കാർക്കും 3 അമരക്കാർക്കുമായി ഒരുക്കിയിട്ടുള്ളതാണു വള്ളം.