പൈപ്പ് ചോർച്ച: പണി തുടങ്ങി; 2 വരെ ജലവിതരണം മുടങ്ങും
പൂച്ചാക്കൽ ∙ അരൂക്കുറ്റി – ചേർത്തല റോഡിലെ ജപ്പാൻ ശുദ്ധജല വിതരണ പൈപ്പിലെ പ്രധാന ലൈനിൽ പൂച്ചാക്കൽ വടക്കേക്കര, കുഞ്ചരം എന്നിവിടങ്ങളിലെ ചോർച്ച പരിഹരിക്കൽ തുടങ്ങി. ചോർച്ച മൂലം പമ്പിങ് നിർത്തിയതിനാൽ അരൂക്കുറ്റി, പാണാവള്ളി, പെരുമ്പളം പഞ്ചായത്തുകളിൽ ശുദ്ധജലവിതരണം മുടങ്ങിയിരിക്കുകയാണ്. ജനുവരി 2 വരെ ശുദ്ധജല

പൂച്ചാക്കൽ ∙ അരൂക്കുറ്റി – ചേർത്തല റോഡിലെ ജപ്പാൻ ശുദ്ധജല വിതരണ പൈപ്പിലെ പ്രധാന ലൈനിൽ പൂച്ചാക്കൽ വടക്കേക്കര, കുഞ്ചരം എന്നിവിടങ്ങളിലെ ചോർച്ച പരിഹരിക്കൽ തുടങ്ങി. ചോർച്ച മൂലം പമ്പിങ് നിർത്തിയതിനാൽ അരൂക്കുറ്റി, പാണാവള്ളി, പെരുമ്പളം പഞ്ചായത്തുകളിൽ ശുദ്ധജലവിതരണം മുടങ്ങിയിരിക്കുകയാണ്. ജനുവരി 2 വരെ ശുദ്ധജല വിതരണം മുടങ്ങുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.ഇന്നലെ മണ്ണ് നീക്കി പൈപ്പ് പൊട്ടിയ ഭാഗം കണ്ടെത്തിയിട്ടുണ്ട്. പൊട്ടിയ പൈപ്പ് മാറ്റി പുതിയതിടണം. വേഗത്തിലാണ് പണി നടക്കുന്നത്. മഴ തടസ്സമായില്ലെങ്കിൽ ഇന്നു വൈകിട്ടോടെ പണി തീർത്ത് ജനുവരി 1ന് പമ്പിങ് പുനരാരംഭിക്കുന്നതിനാണ് നീക്കമെന്ന് അധികൃതർ പറഞ്ഞു.