തെരുവുനായ ശല്യം രൂക്ഷം; രണ്ട് പേർക്കു കടിയേറ്റു
ചെന്നിത്തല ∙ പുത്തൻകോട്ടയ്ക്കകം ഭാഗത്തു തെരുവു നായ ശല്യം രൂക്ഷമായി, 2 പേർക്കു കടിയേറ്റു. പുത്തൻകോട്ടയ്ക്കകം മണ്ണാരേത്ത് വീട്ടിൽ വിജയമ്മ (80), പുത്തൻകോട്ടയ്ക്കകം കുറ്റിയിൽ വീട്ടിൽ കെ.എൻ. തങ്കപ്പൻ എന്നിവർക്കാണ് ഇന്നലെ കടിയേറ്റത്. പുത്തൻകോട്ടയ്ക്കകത്തെ വിളയിൽ ഭാഗത്ത് തമ്പടിച്ചു കിടക്കുന്ന ഒരു കൂട്ടം

ചെന്നിത്തല ∙ പുത്തൻകോട്ടയ്ക്കകം ഭാഗത്തു തെരുവു നായ ശല്യം രൂക്ഷമായി, 2 പേർക്കു കടിയേറ്റു. പുത്തൻകോട്ടയ്ക്കകം മണ്ണാരേത്ത് വീട്ടിൽ വിജയമ്മ (80), പുത്തൻകോട്ടയ്ക്കകം കുറ്റിയിൽ വീട്ടിൽ കെ.എൻ. തങ്കപ്പൻ എന്നിവർക്കാണ് ഇന്നലെ കടിയേറ്റത്. പുത്തൻകോട്ടയ്ക്കകത്തെ വിളയിൽ ഭാഗത്ത് തമ്പടിച്ചു കിടക്കുന്ന ഒരു കൂട്ടം തെരുവുനായ്ക്കളാണ് നാട്ടിൽ ഭീതി പരത്തുന്നത്. രാവിലെ പത്രവിതരണം നടത്തുന്നതിനിടയിലാണ് തങ്കപ്പന്റെ കാലിനു കടിയേറ്റത്. നായ്ക്കൾ കൂട്ടത്തോടെ എത്തിയാണ് വഴിയാത്രക്കാരെ അക്രമിക്കുന്നത്. ഇന്നലെ കടിയേറ്റ വിജയമ്മയും തങ്കപ്പനും മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സ തോടി.