ആലപ്പുഴ ജില്ലയിൽ ഇന്ന് (23-03-2025); അറിയാൻ, ഓർക്കാൻ

ഇന്ന് ∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. ∙ കേരള ,ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല ധീവരസഭ ധർണ നാളെ തണ്ണീർമുക്കം ∙ ബണ്ട് ഷട്ടറുകൾ യഥാസമയം തുറക്കാത്തതിൽ പ്രതിഷേധിച്ച് ധീവരസഭ ചേർത്തല താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 10ന് തണ്ണീർമുക്കം

ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത.
∙ കേരള ,ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല
ധീവരസഭ ധർണ നാളെ
തണ്ണീർമുക്കം ∙ ബണ്ട് ഷട്ടറുകൾ യഥാസമയം തുറക്കാത്തതിൽ പ്രതിഷേധിച്ച് ധീവരസഭ ചേർത്തല താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 10ന് തണ്ണീർമുക്കം പ്രോജക്ട് ഓഫിസിനു മുന്നിൽ ധർണ നടത്തും. സംസ്ഥാന സെക്രട്ടറി എൻ.ആർ.ഷാജി ഉദ്ഘാടനം ചെയ്യും. കൃഷി വകുപ്പ് മന്ത്രി വാക്ക് പാലിക്കുക, ഉൾനാടൻ മത്സ്യത്തൊഴിലാളികളോടുള്ള അവഗണന അവസാനിപ്പിക്കുക, കാർഷിക കലണ്ടർ പ്രകാരം ഡിസംബർ 15ന് ബണ്ട് അടയ്ക്കുകയും 15ന് തുറക്കുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തുന്നതെന്ന് താലൂക്ക് സെക്രട്ടറി സുരേഷ് കരിയിൽ, ജോയിന്റ് സെക്രട്ടറി കെ.ജി.പ്രകാശൻ എന്നിവർ അറിയിച്ചു.