എംഡിഎംഎയുമായി പിടിയിലായവർ റിമാൻഡിൽ
കായംകുളം∙ ബെംഗളൂരുവിൽ നിന്ന് 21 ഗ്രാം എംഡിഎംഎയുമായി സ്വകാര്യബസിൽ വന്നിറങ്ങിയപ്പോൾ പിടിയിലായ മൈനാഗപ്പള്ളി ചരുവിള കിഴക്കതിൽ ആകാശ് (23), കുന്നത്തൂർ പോരുവഴി ഇടയ്ക്കാട് തെക്ക് റീഗൽ രാജാലയത്തിൽ പുല്ലംപള്ളിൽ വീട്ടിൽ റീഗൽ രാജ്(24) എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്

കായംകുളം∙ ബെംഗളൂരുവിൽ നിന്ന് 21 ഗ്രാം എംഡിഎംഎയുമായി സ്വകാര്യബസിൽ വന്നിറങ്ങിയപ്പോൾ പിടിയിലായ മൈനാഗപ്പള്ളി ചരുവിള കിഴക്കതിൽ ആകാശ് (23), കുന്നത്തൂർ പോരുവഴി ഇടയ്ക്കാട് തെക്ക് റീഗൽ രാജാലയത്തിൽ പുല്ലംപള്ളിൽ വീട്ടിൽ റീഗൽ രാജ്(24) എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം പൊലീസും ചേർന്നാണ് ഇവരെ പിടികൂടിയത്. നർക്കോട്ടിക് സെൽ ഡിവൈഎസ്പി: ബി.പങ്കജാക്ഷൻ,ഡിവൈഎസ്പി: എൻ.ബാബുക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിൽ എസ്ഐമാരായ രതീഷ് ബാബു, ആനന്ദ്, പൊലീസ് ഉദ്യോഗസ്ഥരായ രതീഷ്, രതീഷ്കുമാർ, റെജി, സജീവ് കുമാർ, അൻഷാദ്, സബീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.