സൈബർ കുറ്റവാളികളെ കണ്ടെത്താൻ റെയ്ഡ്: 16 പേർ പിടിയിൽ
ബെംഗളൂരു∙ സൈബർ കുറ്റവാളികളെ കണ്ടെത്തുന്നതിനായി രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൽ കർണാടകയിൽ 16 പേരെ സിബിഐ അറസ്റ്റ് ചെയ്തു. സംസ്ഥാനത്ത് 12 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. പ്രതികൾ തട്ടിപ്പിലൂടെ സ്വന്തമാക്കിയ 1.89 കോടി രൂപ മരവിപ്പിച്ചതായി സിബിഐ അറിയിച്ചു....

ബെംഗളൂരു∙ സൈബർ കുറ്റവാളികളെ കണ്ടെത്തുന്നതിനായി രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൽ കർണാടകയിൽ 16 പേരെ സിബിഐ അറസ്റ്റ് ചെയ്തു. സംസ്ഥാനത്ത് 12 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. പ്രതികൾ തട്ടിപ്പിലൂടെ സ്വന്തമാക്കിയ 1.89 കോടി രൂപ മരവിപ്പിച്ചതായി സിബിഐ അറിയിച്ചു.
വിദേശ കുറ്റാന്വേഷണ ഏജൻസികളുടെ സഹകരണത്തോടെ സിബിഐ നടത്തിയ ഓപ്പറേഷൻ ചക്രയിലാണ് പ്രതികൾ പിടിയിലായത്. ഓൺലൈൻ തൊഴിൽ, വായ്പ തട്ടിപ്പ്, സമൂഹ മാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകൾ നിർമിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുക, ഒടിപി കൈക്കലാക്കി ബാങ്ക് അക്കൗണ്ടുകളിൽ പണം തട്ടി എടുക്കുക തുടങ്ങിയ കേസുകളിലെ പ്രതികളാണ്.