ബെംഗളൂരു ∙ സ്കൂട്ടറിൽ ലോറിയിലിടിച്ച് മലയാളി വിദ്യാർഥിനി മരിച്ചു. സ്കൂട്ടർ ഓടിച്ചിരുന്ന കണ്ണൂർ ഇരട്ടി കച്ചേരിക്കടവ് തെക്കേൽ വീട്ടിൽ സജിമോന്റെ മകൾ അഷ്മിത (19) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഹെഗ്ഡെ നഗറിലാണ് അപകടം. കോളജിൽ നിന്ന് സഹപാഠിക്കൊപ്പം താമസസ്ഥലത്തേക്ക് മടങ്ങുമ്പോഴാണ് അപകടം. അഷ്മിത തൽക്ഷണം മരിച്ചു. സഹപാഠിക്ക് നിസ്സാര പരുക്കേറ്റു. മൃതദേഹം യെലഹങ്ക സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട്. മാതാവ്: ജിലു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess