ബെംഗളൂരു ∙ യാത്രാമധ്യേ പരുന്തിടിച്ച് ഗ്ലാസ് തകർന്നതിനെ തുടർന്ന് പിസിസി പ്രസിഡന്റ് ഡി.കെ.ശിവകുമാർ സഞ്ചരിച്ച ഹെലികോപ്റ്റർ ബെംഗളൂരുവിൽ അടിയന്തര ലാൻഡിങ് നടത്തി. കോലാറിലെ മുളബാഗിലുവിലെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് സംഭവം. ബെംഗളൂരു ജക്കൂരിൽ നിന്നു പറന്നുയർന്ന വിമാനത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ യാത്രാമധ്യേ പരുന്തിടിച്ച് ഗ്ലാസ് തകർന്നതിനെ തുടർന്ന് പിസിസി പ്രസിഡന്റ് ഡി.കെ.ശിവകുമാർ സഞ്ചരിച്ച ഹെലികോപ്റ്റർ ബെംഗളൂരുവിൽ അടിയന്തര ലാൻഡിങ് നടത്തി.      കോലാറിലെ മുളബാഗിലുവിലെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് സംഭവം. ബെംഗളൂരു ജക്കൂരിൽ നിന്നു പറന്നുയർന്ന വിമാനത്തിൽ പരുന്തിടിച്ച് മുന്നിലെ ഗ്ലാസ് തകരുകയായിരുന്നു. തുടർന്ന് എച്ച്എഎൽ വിമാനത്താവളത്തിലാണ് അടിയന്തര ലാൻഡിങ് നടത്തിയത്. അഭിമുഖം നടത്താൻ എത്തിയ പ്രാദേശിക മാധ്യമപ്രവർത്തകനും ഇതേസമയം ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ വൻ അപകടം ഒഴിവാക്കിയതായും എല്ലാവരും സുരക്ഷിതരാണെന്നും ശിവകുമാർ പിന്നീട് ട്വിറ്ററിലൂടെ അറിയിച്ചു.