സർട്ടിഫിക്കറ്റുകൾ വ്യാജം; വിടിയു 51 വിദ്യാർഥികളുടെ പ്രവേശനം തടഞ്ഞു
ബെംഗളൂരു ∙ വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയ 51 ഒന്നാം വർഷ കോഴ്സ് വിദ്യാർഥികളുടെ പ്രവേശനം തടഞ്ഞ് വിശേശ്വരായ്യ ടെക്നോളജിക്കൽ സർവകലാശാല (വിടിയു). നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിന്റെ (എൻഐഒഎസ്) പേരിലുള്ള സർട്ടിഫിക്കറ്റുകളാണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ പരിശോധനയിൽ വ്യാജമാണെന്ന്