നമ്മ മെട്രോ പർപ്പിൾ ലൈൻ സർവീസിൽ നിയന്ത്രണം
ബെംഗളൂരു∙ കെങ്കേരി–ചല്ലഘട്ട, ബയ്യപ്പനഹള്ളി–കെആർപുരം പാതകളിൽ സിഗ്നലിങ് പുരോഗമിക്കുന്നതിനാൽ നമ്മ മെട്രോ പർപ്പിൾ ലൈൻ സർവീസുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നാളെ കെങ്കേരിക്കും മൈസൂരു റോഡ് മെട്രോ സ്റ്റേഷനും ഇടയിൽ സർവീസുണ്ടാകില്ല. 23, 24 തീയതികളിൽ കെങ്കേരിക്കും മൈസൂരു റോഡ് മെട്രോ സ്റ്റേഷനും ഇടയിൽ രാവിലെ