നെതർലൻഡ്സ് പ്രധാനമന്ത്രിയും സംഘവും ബെംഗളൂരുവിൽ
ബെംഗളൂരു∙ കർണാടകയിൽ കൂടുതൽ നിക്ഷേപത്തിന് പഠനം നടത്താനുള്ള താൽപര്യവുമായി ബെംഗളൂരുവിലെത്തിയ നെതർലൻഡ്സ് പ്രധാനമന്ത്രി മാർക്ക് റുട്ടെയുടെ നേതൃത്വത്തിലുള്ള സംഘം ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറുമായി ചർച്ച നടത്തി. വ്യവസായ മന്ത്രി എ.ബി.പാട്ടീൽ, ഐടിബിടി മന്ത്രി പ്രിയങ്ക് ഖർഗെ എന്നിവരും വിവിധ കമ്പനി സിഇഒമാരും