ബെംഗളൂരു∙ ദക്ഷിണ കന്നഡയിലെ കാർഷിക വിനോദമായ പോത്തോട്ട മത്സരം (കമ്പള) ബെംഗളൂരു പാലസ് ഗ്രൗണ്ടിൽ നവംബർ 25,26 തീയതികളിൽ നടക്കും. ആദ്യമായാണ് ബെംഗളൂരു കമ്പള മത്സരത്തിന് വേദിയാകുന്നത്. മത്സരത്തിൽ പങ്കെടുക്കാനുള്ള പോത്തുകളെ മംഗളൂരുവിൽ നിന്ന് ലോറിമാർഗം ബെംഗളൂരുവിലെത്തിക്കും. ചലച്ചിത്രതാരങ്ങളായ ഐശ്വര്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ ദക്ഷിണ കന്നഡയിലെ കാർഷിക വിനോദമായ പോത്തോട്ട മത്സരം (കമ്പള) ബെംഗളൂരു പാലസ് ഗ്രൗണ്ടിൽ നവംബർ 25,26 തീയതികളിൽ നടക്കും. ആദ്യമായാണ് ബെംഗളൂരു കമ്പള മത്സരത്തിന് വേദിയാകുന്നത്. മത്സരത്തിൽ പങ്കെടുക്കാനുള്ള പോത്തുകളെ മംഗളൂരുവിൽ നിന്ന് ലോറിമാർഗം ബെംഗളൂരുവിലെത്തിക്കും. 

ചലച്ചിത്രതാരങ്ങളായ ഐശ്വര്യ റായ്, രജനീകാന്ത്, ഋഷബ് ഷെട്ടി, അനുഷ്ക ഷെട്ടി എന്നിവർ പങ്കെടുക്കുമെന്ന് സംഘാടക സമിതി പ്രസിഡന്റും പുത്തൂർ എംഎൽഎയുമായ അശോക് റായ് പറഞ്ഞു. തുളു കൂട്ടയുടെ ഗോൾഡൻ ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് കമ്പള ബെംഗളൂരുവിൽ സംഘടിപ്പിക്കുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT