എയർ ഹോസ്റ്റസിന് നേരെ ലൈംഗികാതിക്രമം; യാത്രക്കാരൻ അറസ്റ്റിൽ
ബെംഗളൂരു∙ വിമാന യാത്രയ്ക്കിടെ എയർഹോസ്റ്റസിനു നേരെ ലൈംഗികാതിക്രമം നടത്തിയ യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാൻ സ്വദേശി രൺദീർ സിങ്(33) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ജയ്പുർ–ബെംഗളൂരു ഇൻഡിഗോ വിമാനത്തിലാണു സംഭവം. യാത്രയ്ക്കിടെ അനുവാദമില്ലാതെ എയർഹോസ്റ്റസിന്റെ ശരീരത്തിൽ ഇയാൾ

ബെംഗളൂരു∙ വിമാന യാത്രയ്ക്കിടെ എയർഹോസ്റ്റസിനു നേരെ ലൈംഗികാതിക്രമം നടത്തിയ യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാൻ സ്വദേശി രൺദീർ സിങ്(33) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ജയ്പുർ–ബെംഗളൂരു ഇൻഡിഗോ വിമാനത്തിലാണു സംഭവം. യാത്രയ്ക്കിടെ അനുവാദമില്ലാതെ എയർഹോസ്റ്റസിന്റെ ശരീരത്തിൽ ഇയാൾ സ്പർശിക്കുകയായിരുന്നു.
മുന്നറിയിപ്പ് നൽകിയിട്ടും മോശം പെരുമാറ്റം തുടർന്നു. മദ്യപിച്ചിരുന്ന ഇയാൾ മോശമായി പെരുമാറിയതായി മറ്റു യാത്രക്കാരും പരാതിപ്പെട്ടു. ഇതോടെ സിങ്ങിനെ തടഞ്ഞുവച്ച ജീവനക്കാർ വിമാനം ലാൻഡ് ചെയ്തതിനു പിന്നാലെ വിമാനത്താവള പൊലീസിനു കൈമാറുകയായിരുന്നു.