ലോകത്തിൽ ഏറ്റവും മനോഹരം; ബെംഗളൂരു വിമാനത്താവളത്തിന് യുനെസ്കോ അംഗീകാരം
ബെംഗളൂരു ∙ ലോകത്തെ ഏറ്റവും മനോഹരമായ വിമാനത്താവളങ്ങളിലൊന്നായി ബെംഗളൂരു വിമാനത്താവളത്തിലെ രണ്ടാം ടെർമിനലിനെ യുനെസ്കോ തിരഞ്ഞെടുത്തു. മികച്ച ഇന്റീരിയറിനു യുനെസ്കോയുടെ പ്രിക്സ് വെർസെയിൽസ് നൽകുന്ന പ്രത്യേക പുരസ്കാരത്തിനാണ് വിമാനത്താവളം അർഹമായത്. ഈ നേട്ടം കരസ്ഥമാക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമാണിത്.

ബെംഗളൂരു ∙ ലോകത്തെ ഏറ്റവും മനോഹരമായ വിമാനത്താവളങ്ങളിലൊന്നായി ബെംഗളൂരു വിമാനത്താവളത്തിലെ രണ്ടാം ടെർമിനലിനെ യുനെസ്കോ തിരഞ്ഞെടുത്തു. മികച്ച ഇന്റീരിയറിനു യുനെസ്കോയുടെ പ്രിക്സ് വെർസെയിൽസ് നൽകുന്ന പ്രത്യേക പുരസ്കാരത്തിനാണ് വിമാനത്താവളം അർഹമായത്. ഈ നേട്ടം കരസ്ഥമാക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമാണിത്. 2,55,661 ചതുരശ്രമീറ്ററിൽ നിർമിച്ച ടെർമിനൽ 2022 നവംബർ 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് യാത്രക്കാർക്കായി തുറന്നുകൊടുത്തത്.