ബെംഗളൂരു∙ പ്രണയസങ്കൽപങ്ങൾക്ക് പുതുഭാവനകൾ പകർന്ന് വാലന്റൈൻസ് ദിനാഘോഷം ഐടി നഗരത്തെ സജീവമാക്കി.പാർക്കുകളിലും മാളുകളിലുംപ്രണയദിനാഘോഷം ഉത്സവമായി. ലാൽബാഗിലും കബൺപാർക്കിലും ഒട്ടേറെ പ്രണയജോ‍ഡികളാണ് രാവിലെ മുതൽ എത്തിയത്. നഗരത്തിലെ പ്രധാന മാളുകളിൽ വൈവിധ്യമാർന്ന മത്സരങ്ങൾ ഒരുക്കി. ഹോട്ടലുകളിലും പബ്ബുകളിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ പ്രണയസങ്കൽപങ്ങൾക്ക് പുതുഭാവനകൾ പകർന്ന് വാലന്റൈൻസ് ദിനാഘോഷം ഐടി നഗരത്തെ സജീവമാക്കി. പാർക്കുകളിലും മാളുകളിലും പ്രണയദിനാഘോഷം ഉത്സവമായി. ലാൽബാഗിലും കബൺപാർക്കിലും ഒട്ടേറെ പ്രണയജോ‍ഡികളാണ് രാവിലെ മുതൽ എത്തിയത്. നഗരത്തിലെ പ്രധാന മാളുകളിൽ വൈവിധ്യമാർന്ന മത്സരങ്ങൾ ഒരുക്കി. 

ഹോട്ടലുകളിലും പബ്ബുകളിലും ആഘോഷങ്ങളുടെ ഭാഗമായുള്ള കാൻഡിൽ ലൈറ്റ് ഡിന്നറിനും ഡിജെ പാർട്ടികൾക്കും യുവമിഥുനങ്ങൾ എത്തിയതോടെ ബ്രിഗേഡ് റോഡിലും എംജി റോഡിലും വാഹനനിര നീണ്ടു.പ്രണയദിനാഘോഷത്തെ പരിഹസിച്ച് കന്നഡ ചലാവലി വാട്ടാൽ പക്ഷ നേതാവ് വാട്ടാൽ നാഗരാജിന്റെ  നേതൃത്വത്തിൽ കഴുത കല്യാണവും സംഘടിപ്പിച്ചു. ജസ്റ്റിക് ബസ് ടെർമിനലിൽ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് കഴുതകളെ വരവേറ്റത്.