ബെംഗളൂരു ∙ ബാനസവാടി–കർമലാരാം പാതയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കേരളത്തിലേക്കുള്ള ചില ട്രെയിനുകൾ വഴി തിരിച്ചുവിടും. ∙ കണ്ണൂർ–യശ്വന്തപുര എക്സ്പ്രസ് (16528) ഏപ്രിൽ ഒന്നുമുതൽ 4 വരെ കർമലാരാം, ബയ്യപ്പനഹള്ളി, എസ്എംവിടി, ബാനസവാടി വഴി തിരിച്ചുവിടും. ∙ യശ്വന്ത്പുര–കണ്ണൂർ എക്സ്പ്രസ് (16527) ഏപ്രിൽ 2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ ബാനസവാടി– കർമലാരാം പാതയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കേരളത്തിലേക്കുള്ള ചില ട്രെയിനുകൾ വഴി തിരിച്ചുവിടും. 

∙ കണ്ണൂർ–യശ്വന്തപുര എക്സ്പ്രസ് (16528) ഏപ്രിൽ ഒന്നുമുതൽ 4 വരെ കർമലാരാം, ബയ്യപ്പനഹള്ളി, എസ്എംവിടി, ബാനസവാടി വഴി തിരിച്ചുവിടും. 
∙ യശ്വന്ത്പുര–കണ്ണൂർ എക്സ്പ്രസ് (16527) ഏപ്രിൽ 2 മുതൽ 5 വരെ ബാനസവാടി, എസ്എംവിടി, ബയ്യപ്പനഹള്ളി, കർമലാരാം വഴി തിരിച്ചുവിടും. 
∙ യശ്വന്തപുര–കൊച്ചുവേളി എക്സ്പ്രസ് (12257) ഏപ്രിൽ 2, 4 ദിവസങ്ങളിൽ ബാനസവാടി, എസ്എംവിടി, ബയ്യപ്പനഹള്ളി, കർമലാരാം വഴി തിരിച്ചുവിടും.
∙ കൊച്ചുവേളി–യശ്വന്തപുര എക്സ്പ്രസ് (12258) ഏപ്രിൽ 1, 3 ദിവസങ്ങളിൽ ഹൊസൂർ, കർമലാരാം, ബയ്യപ്പനഹള്ളി, എസ്എംവിടി, ബാനസവാടി വഴി തിരിച്ചുവിടും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT