നാലര കിലോമീറ്റർ ഓട്ടം പോയി; ഓട്ടോചാർജ് 800 രൂപ !
ബെംഗളൂരു∙ മജസ്റ്റിക്കിൽ നിന്ന് നാലര കിലോമീറ്റർ അകലെയുള്ള ലാൽബാഗ് വരെ പോയ യാത്രക്കാരനിൽ നിന്ന് ഓട്ടോക്കാരൻ ഈടാക്കിയത് 800 രൂപ. മീറ്ററിൽ 400 രൂപയാണ് കാണിച്ചതെങ്കിലും രാത്രിയിലെ അധിക നിരക്കിന്റെ പേരിൽ 800 രൂപ വാങ്ങിയെന്നാണ് യാത്രക്കാരനായ ആലം സുൽത്താൻ ഉപ്പാർപേട്ട് ട്രാഫിക് പൊലീസിന്റെ ട്വിറ്റർ പേജിൽ നൽകിയ പരാതിയിൽ പറയുന്നത്. ഓരോ സെക്കൻഡിലും 5 രൂപ വച്ചാണ് മീറ്ററിൽ നിരക്ക് മാറിയത്. കൂടുതൽ

ബെംഗളൂരു∙ മജസ്റ്റിക്കിൽ നിന്ന് നാലര കിലോമീറ്റർ അകലെയുള്ള ലാൽബാഗ് വരെ പോയ യാത്രക്കാരനിൽ നിന്ന് ഓട്ടോക്കാരൻ ഈടാക്കിയത് 800 രൂപ. മീറ്ററിൽ 400 രൂപയാണ് കാണിച്ചതെങ്കിലും രാത്രിയിലെ അധിക നിരക്കിന്റെ പേരിൽ 800 രൂപ വാങ്ങിയെന്നാണ് യാത്രക്കാരനായ ആലം സുൽത്താൻ ഉപ്പാർപേട്ട് ട്രാഫിക് പൊലീസിന്റെ ട്വിറ്റർ പേജിൽ നൽകിയ പരാതിയിൽ പറയുന്നത്. ഓരോ സെക്കൻഡിലും 5 രൂപ വച്ചാണ് മീറ്ററിൽ നിരക്ക് മാറിയത്. കൂടുതൽ തുക നൽകില്ലെന്ന് പറഞ്ഞപ്പോൾ ഓട്ടോ ഡ്രൈവർ അസഭ്യവും പറഞ്ഞു. പരാതി സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.