കെആർ പുരത്ത് ഗതാഗത നിയന്ത്രണം
ബെംഗളൂരു∙ഹെബ്ബാൾ മേൽപാലത്തിലെ 2 റാംപുകളുടെ നിർമാണ പ്രവൃത്തികളുടെ ഭാഗമായി ട്രാഫിക് പൊലീസ് കൂടുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കെആർ പുരം ഭാഗത്ത് നിന്ന് മേൽപാലത്തിലേക്കുള്ള റാംപിലൂടെ ഇന്നലെ മുതൽ എല്ലാ വാഹനങ്ങൾക്കും നിരോധനം ഏർപ്പെടുത്തി.നേരത്തെ ഇരുചക്ര വാഹനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരുന്നു. ∙ നാഗവാര

ബെംഗളൂരു∙ഹെബ്ബാൾ മേൽപാലത്തിലെ 2 റാംപുകളുടെ നിർമാണ പ്രവൃത്തികളുടെ ഭാഗമായി ട്രാഫിക് പൊലീസ് കൂടുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കെആർ പുരം ഭാഗത്ത് നിന്ന് മേൽപാലത്തിലേക്കുള്ള റാംപിലൂടെ ഇന്നലെ മുതൽ എല്ലാ വാഹനങ്ങൾക്കും നിരോധനം ഏർപ്പെടുത്തി. നേരത്തെ ഇരുചക്ര വാഹനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരുന്നു.
∙ നാഗവാര ഭാഗത്ത് നിന്ന് മേക്കറി സർക്കിൾ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഹെബ്ബാൾ മേൽപാലത്തിന് അടിയിൽകൂടി വലത്തോട്ട് തിരിഞ്ഞ് കോടിഗേഹള്ളി വഴി മേക്കറി സർക്കിളിലേക്ക് പോകണം.
∙ ഹെഗ്ഡെനഗർ –തന്നിസന്ദ്ര വഴി വരുന്നവർ ജികെവികെ–ജക്കൂർ റോഡ് വഴി നഗരത്തിൽ പ്രവേശിക്കണം. കെആർപുരം ഭാഗത്ത് നിന്ന് യശ്വന്തപുരയിലേക്ക് പോകേണ്ടവർ ഹെബ്ബാൾ മേൽപാലത്തിന് താഴെ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ബിഇഎൽ സർക്കിൾ, സദാശിവനഗർ പൊലീസ് സ്റ്റേഷൻ ജംക്‌ഷൻ വഴി പോകണം.
ബദൽ പാതകൾ
∙ കെആർ പുരം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ഹെബ്ബാളിലെ തിരക്ക് ഒഴിവാക്കാൻ മാരുതിസേവാ നഗർ ഐഒസി–മുകുന്ദ തിയറ്റർ റോഡ്, ലിംഗരാജപുരം മേൽപാലം, നാഗവാര–താന്നറി റോഡ് എന്നീ പാതകൾ ഉപയോഗിക്കണം.
∙ കെആർ പുരം, ഹെന്നൂർ, എച്ച്ആർബിആർ ലേൗട്ട്, ബാനസവാടി, കെജി ഹള്ളി ഭാഗങ്ങളിൽ നിന്ന് ബെംഗളൂരു വിമാനത്താവളത്തിലേക്ക് പോകണ്ടവർ ഹെന്നൂർ–ബാഗലൂർ സമാന്തര റോഡിനെ ആശ്രയിക്കണം.