ബെംഗളൂരു ∙ ബെംഗളൂരു–മംഗളൂരു ദേശീയപാതയിലെ ഷിറാഡി ചുരം പാതയിൽ രാത്രി വാഹന നിരോധനം ഏർപ്പെടുത്തിയതോടെ ദക്ഷിണ പശ്ചിമ റെയിൽവേ സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു. വൈകിട്ട് 6 മുതൽ രാവിലെ 6 വരെയാണു ചുരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. യശ്വന്തപുര–മംഗളൂരു ജംക്‌ഷൻ സ്പെഷൽ (06549) ഇന്നും നാളെയും രാത്രി 12.30നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ ബെംഗളൂരു–മംഗളൂരു ദേശീയപാതയിലെ ഷിറാഡി ചുരം പാതയിൽ രാത്രി വാഹന നിരോധനം ഏർപ്പെടുത്തിയതോടെ ദക്ഷിണ പശ്ചിമ റെയിൽവേ സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു. വൈകിട്ട് 6 മുതൽ രാവിലെ 6 വരെയാണു ചുരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. യശ്വന്തപുര–മംഗളൂരു ജംക്‌ഷൻ സ്പെഷൽ (06549) ഇന്നും നാളെയും രാത്രി 12.30നു പുറപ്പെട്ട് രാവിലെ 11.40നു മംഗളൂരുവിലെത്തും. മംഗളൂരു–യശ്വന്തപുര സ്പെഷൽ (06550) ഇന്നും നാളെയും ഉച്ചയ്ക്ക് 1.40നു പുറപ്പെട്ട് രാത്രി 11.15നു യശ്വന്തപുരയിലെത്തും. ചിക്കബാനവാര, ഹാസൻ, സകലേശ്പുര വഴിയാണു സർവീസ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT