കാവേരിയിൽ പൂജ നടത്തുമെന്ന് ശിവകുമാർ
ബെംഗളൂരു ∙ വാരാണസിയിൽ ഗംഗാ നദിയിലെ ആരതിക്കു സമാനമായ പൂജ കാവേരിയിലും നടത്തുന്നതു പരിഗണിക്കുന്നതായി ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ പറഞ്ഞു. കാവേരി നദിയിലെ ജലനിരപ്പ് ഉയർന്നതോടെ മണ്ഡ്യ കെഎസ്ആർ അണക്കെട്ടിൽ സന്ദർശനത്തിന് എത്തിയതായിരുന്നു അദ്ദേഹം. മേഖലയിലെ ടൂറിസം മേഖലയ്ക്കു ‘കാവേരി ആരതി’ സഹായകമാകും.

ബെംഗളൂരു ∙ വാരാണസിയിൽ ഗംഗാ നദിയിലെ ആരതിക്കു സമാനമായ പൂജ കാവേരിയിലും നടത്തുന്നതു പരിഗണിക്കുന്നതായി ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ പറഞ്ഞു. കാവേരി നദിയിലെ ജലനിരപ്പ് ഉയർന്നതോടെ മണ്ഡ്യ കെഎസ്ആർ അണക്കെട്ടിൽ സന്ദർശനത്തിന് എത്തിയതായിരുന്നു അദ്ദേഹം. മേഖലയിലെ ടൂറിസം മേഖലയ്ക്കു ‘കാവേരി ആരതി’ സഹായകമാകും. ഇതിനായി ഉദ്യോഗസ്ഥരുടെ സംഘത്തെ വാരാണസിയിലേക്ക് അയയ്ക്കും. ഇവരുടെ റിപ്പോർട്ട് പരിശോധിച്ച് മന്ത്രിസഭ അന്തിമ തീരുമാനമെടുക്കുമെന്നും ശിവകുമാർ പറഞ്ഞു.