ബെംഗളൂരു ∙ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുൻ ഉൾപ്പെടെയുള്ളവരെ കണ്ടെത്താൻ കൂടുതൽ സൈന്യത്തെ അയയ്ക്കണമെന്ന ഹർജിയിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് കർണാടക ഹൈക്കോടതി നോട്ടിസ് അയച്ചു. മലയാളി അഭിഭാഷകരായ കെ.ആർ.സുഭാഷ് ചന്ദ്രനും സിജി മലയിലും നൽകിയ പൊതുതാൽപര്യ ഹർജിയിലാണു നടപടി. അപകടം നടന്നയുടൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുൻ ഉൾപ്പെടെയുള്ളവരെ കണ്ടെത്താൻ കൂടുതൽ സൈന്യത്തെ അയയ്ക്കണമെന്ന ഹർജിയിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് കർണാടക ഹൈക്കോടതി നോട്ടിസ് അയച്ചു. മലയാളി അഭിഭാഷകരായ കെ.ആർ.സുഭാഷ് ചന്ദ്രനും സിജി മലയിലും നൽകിയ പൊതുതാൽപര്യ ഹർജിയിലാണു നടപടി. അപകടം നടന്നയുടൻ രക്ഷാപ്രവർത്തനം നടത്താൻ കർണാടക സർക്കാർ വിമുഖത കാട്ടിയെന്നും ഹർജിയിൽ പറയുന്നു. മുങ്ങൽ വിദഗ്ധരെയും കരസേനയുടെ രക്ഷാസംഘത്തേയും നിയോഗിച്ചതായി കേന്ദ്രം കോടതിയെ അറിയിച്ചു. കേസ് ഇന്നു വീണ്ടും പരിഗണിക്കുമ്പോൾ കർണാടകയും തൽസ്ഥിതി റിപ്പോർട്ട് നൽകും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT