ബെംഗളൂരു ∙ വിവിധ ഭാഷക്കാർ ഇടകലർന്ന് ജീവിക്കുന്ന ബെംഗളൂരു നഗരത്തിൽ മലയാളികളെ കന്നഡ ഭാഷ പഠിപ്പിക്കാനുള്ള ദൗത്യവുമായി കർണാടക സർക്കാർ.സ്വകാര്യ മേഖലയിലടക്കം കന്നഡിഗർക്ക് തൊഴിൽ സംവരണത്തിനുള്ള ‌ നിയമഭേദഗതി ഉൾപ്പെടെ ചർച്ചയാകുന്ന അവസരത്തിലാണ് കന്നഡ ഭാഷാ പഠനവും ഉറപ്പ് വരുത്തുന്നത്. കന്നഡ സംസാരിക്കാനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ വിവിധ ഭാഷക്കാർ ഇടകലർന്ന് ജീവിക്കുന്ന ബെംഗളൂരു നഗരത്തിൽ മലയാളികളെ കന്നഡ ഭാഷ പഠിപ്പിക്കാനുള്ള ദൗത്യവുമായി കർണാടക സർക്കാർ.സ്വകാര്യ മേഖലയിലടക്കം കന്നഡിഗർക്ക് തൊഴിൽ സംവരണത്തിനുള്ള ‌ നിയമഭേദഗതി ഉൾപ്പെടെ ചർച്ചയാകുന്ന അവസരത്തിലാണ് കന്നഡ ഭാഷാ പഠനവും ഉറപ്പ് വരുത്തുന്നത്. കന്നഡ സംസാരിക്കാനും വായിക്കാനും എഴുതാനും സഹായിക്കുന്ന 3 മാസം നീളുന്ന ലഘുപാഠ്യ പദ്ധതിയാണ് കന്നഡ വികസന അതോറിറ്റി ഒരുക്കിയിരിക്കുന്നത്. മറുനാട്ടിലെ കുട്ടികളെ മലയാളം പഠിപ്പിക്കാനുള്ള കേരള സർക്കാരിന്റെ മലയാളം മിഷനുമായി സഹകരിച്ചാണ് പഠനകേന്ദ്രം ഒരുക്കുന്നത്. കന്നഡ വികസന അതോറിറ്റി പരിശീലനം നൽകിയ അധ്യാപകരാണ് ക്ലാസെടുക്കുക. ക്ലാസും പഠന സാമഗ്രികളും സൗജന്യമാണ്.

ആഴ്ചയിൽ 3 മണിക്കൂർ ക്ലാസ് ഉറപ്പ് വരുത്തും. 35ൽ കൂടുതൽ പഠിതാക്കൾ ഉണ്ടെങ്കിൽ മലയാളി സംഘടനകൾ, കൂട്ടായ്മകൾ, അപ്പാർട്മെന്റ് അസോസിയേഷനുകൾ എന്നിവർക്ക് ക്ലാസുകൾ ആരംഭിക്കാം. കേരളത്തിൽ നിന്ന് ജോലിക്കും പഠനത്തിനുമായി എത്തുന്നവർക്ക് സൗജന്യമായി കന്നഡ ഭാഷ പഠിക്കുന്നതിനൊപ്പം സാംസ്കാരിക വിനിമയത്തിനുള്ള അവസരം കൂടിയാണ് ലഭിക്കുന്നതെന്ന് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച നിയമസഭാ സ്പീക്കർ യു.ടി.ഖാദർ പറഞ്ഞു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT