ബെംഗളൂരു∙ നമ്മ മെട്രോ പർപ്പിൾ ലൈനിലെ പട്ടാന്തൂർ അഗ്രഹാര സ്റ്റേഷനെയും ഇൻഫർമേഷൻ ടെക്നോളജി പാർക്ക് (ഐടിപിഎൽ) ക്യാംപസിനെയും ബന്ധിപ്പിച്ച് കാൽനടമേൽപാലം നിർമിക്കുന്നതിനുള്ള ധാരണാപത്രം ബിഎംആർസി ഒപ്പുവച്ചു. ക്യാംപസിൽ നിന്ന്് നേരിട്ട് മെട്രോ സ്റ്റേഷനിലേക്ക് പ്രവേശിക്കാൻ കഴിയുന്ന 75 മീറ്റർ നീളത്തിലുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ നമ്മ മെട്രോ പർപ്പിൾ ലൈനിലെ പട്ടാന്തൂർ അഗ്രഹാര സ്റ്റേഷനെയും ഇൻഫർമേഷൻ ടെക്നോളജി പാർക്ക് (ഐടിപിഎൽ) ക്യാംപസിനെയും ബന്ധിപ്പിച്ച് കാൽനടമേൽപാലം നിർമിക്കുന്നതിനുള്ള ധാരണാപത്രം ബിഎംആർസി ഒപ്പുവച്ചു. ക്യാംപസിൽ നിന്ന്് നേരിട്ട് മെട്രോ സ്റ്റേഷനിലേക്ക് പ്രവേശിക്കാൻ കഴിയുന്ന 75 മീറ്റർ നീളത്തിലുള്ള മേൽപാലമാണ് 10 കോടിരൂപ ചെലവിൽ ഐടിപിഎൽ നിർമിക്കുന്നത്. 55,000 ജീവനക്കാർ ഐടിപിഎൽ ക്യാംപസിൽ ജോലി ചെയ്യുന്നുണ്ട്. ചലഘട്ട–വൈറ്റ്ഫീൽഡ് പാത തുറന്നതോടെ പർപ്പിൾ ലൈനിലെ തിരക്കേറിയ സ്റ്റേഷനുകളുടെ പട്ടികയിലാണ് പട്ടാന്തൂർ അഗ്രഹാര ഉൾപ്പെടുന്നത്.

English Summary:

To improve connectivity and ease commutes for thousands of employees, a new foot overbridge will be constructed connecting the ITPL campus and Pattandur Agrahara metro station on the Purple Line.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT