ബെംഗളൂരു∙ നഗരത്തിലെ അടിസ്ഥാനസൗകര്യ പ്രശ്നങ്ങളും വിവിധ വികസന പദ്ധതികളും വിലയിരുത്താൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നഗരപ്രദക്ഷിണം. വിധാൻസൗധയിൽ നിന്നു ബിഎംടിസി ബസിൽ പുറപ്പെട്ട അദ്ദേഹം ഹെബ്ബാൾ മേൽപാലത്തിലെ റാംപുകളുടെ നിർമാണവും ഓൾഡ് മദ്രാസ് റോഡിലെ കുഴിയടപ്പും വിലയിരുത്തി. വീരണപാളയയിലെ സർവീസ് റോഡിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ നഗരത്തിലെ അടിസ്ഥാനസൗകര്യ പ്രശ്നങ്ങളും വിവിധ വികസന പദ്ധതികളും വിലയിരുത്താൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നഗരപ്രദക്ഷിണം. വിധാൻസൗധയിൽ നിന്നു ബിഎംടിസി ബസിൽ പുറപ്പെട്ട അദ്ദേഹം ഹെബ്ബാൾ മേൽപാലത്തിലെ റാംപുകളുടെ നിർമാണവും ഓൾഡ് മദ്രാസ് റോഡിലെ കുഴിയടപ്പും വിലയിരുത്തി. വീരണപാളയയിലെ സർവീസ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ അധികൃതർക്കു നിർദേശം നൽകി. നാഗവാരയിലും കെആർ പുരത്തും എത്തിയ അദ്ദേഹം മെട്രോ നിർമാണം വേഗത്തിലാക്കാൻ നിർദേശിച്ചു. ഒടുവിൽ കെആർ പുരത്തു നിന്നു തിരികെ വിധാൻസൗധയിലേക്കു മെട്രോയിൽ മടങ്ങി.

English Summary:

Concerned about Bangalore's infrastructure, Chief Minister Siddaramaiah conducted a comprehensive city tour, utilizing public transport to assess ongoing projects and address pressing concerns. His itinerary included inspections of the Hebbal flyover, Old Madras Road, and Veerannapalai, highlighting his commitment to improving the city's infrastructure and connectivity.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT