ബെംഗളൂരു∙ രാമനഗരയിൽ മരത്തിൽ കാറിടിച്ചുണ്ടായ അപകടത്തിൽ 3 സ്ത്രീകൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ 5 പേർ മരിച്ചു.മാഗഡി ഗൂഡെമാരനഹള്ളിയിൽ നടന്ന അപകടത്തിൽ ജീവനോടെ ശേഷിച്ചത് ഇവരുടെ വളർത്തുനായ മാത്രമാണ്. തുമക്കൂരു കുണിഗൽ സ്വദേശികളാണ് മരിച്ചത്.മാഗഡിയിൽ നിന്നു ബെംഗളൂരുവിലേക്ക് വരുന്നതിനിടെയാണ് അപകടം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ രാമനഗരയിൽ മരത്തിൽ കാറിടിച്ചുണ്ടായ അപകടത്തിൽ 3 സ്ത്രീകൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ 5 പേർ മരിച്ചു. മാഗഡി ഗൂഡെമാരനഹള്ളിയിൽ നടന്ന അപകടത്തിൽ ജീവനോടെ ശേഷിച്ചത് ഇവരുടെ വളർത്തുനായ മാത്രമാണ്. തുമക്കൂരു കുണിഗൽ സ്വദേശികളാണ് മരിച്ചത്. മാഗഡിയിൽ നിന്നു ബെംഗളൂരുവിലേക്ക് വരുന്നതിനിടെയാണ് അപകടം. 

English Summary:

A heart-wrenching accident in Ramanagara, Karnataka, claimed the lives of five members of a family when their car collided with a tree.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT