ദൊഡ്ഡേനകുണ്ഡി മെയിൻ റോഡിൽ 90 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം
ബെംഗളൂരു∙ റോഡ് വൈറ്റ്ടോപ്പിങ് പ്രവൃത്തികളുടെ ഭാഗമായി ദൊഡ്ഡേനകുണ്ഡി മെയിൻ റോഡിൽ ഇന്ന് മുതൽ 90 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഔട്ടർ റിങ് റോഡ് ഭാഗത്ത് നിന്ന് ദൊഡ്ഡേനകുണ്ഡി മെയിൻ റോഡിലേക്ക് വരുന്ന വാഹനങ്ങൾ ദോഡ്ഡേനകുണ്ഡി ജംക്‌ഷനിൽ നിന്ന് നിസർഗ എക്സ്റ്റൻഷൻ മെയിൻ റോഡ്, പോസ്റ്റ് ഓഫിസ്,

ബെംഗളൂരു∙ റോഡ് വൈറ്റ്ടോപ്പിങ് പ്രവൃത്തികളുടെ ഭാഗമായി ദൊഡ്ഡേനകുണ്ഡി മെയിൻ റോഡിൽ ഇന്ന് മുതൽ 90 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഔട്ടർ റിങ് റോഡ് ഭാഗത്ത് നിന്ന് ദൊഡ്ഡേനകുണ്ഡി മെയിൻ റോഡിലേക്ക് വരുന്ന വാഹനങ്ങൾ ദോഡ്ഡേനകുണ്ഡി ജംക്‌ഷനിൽ നിന്ന് നിസർഗ എക്സ്റ്റൻഷൻ മെയിൻ റോഡ്, പോസ്റ്റ് ഓഫിസ്, അംബേദ്കർ കോളനി മെയിൻ റോഡ് വഴി പോകണം. ദോഡ്ഡേനകുണ്ഡി ജംക്‌ഷനിൽ നിന്ന് ഔട്ടർറിങ് റോഡിലേക്ക് പോകേണ്ട വാഹനങ്ങളും ഇതേ വഴിയിലൂടെ പോകണം. ഈ റോഡിലൂടെ ഭാരവാഹനങ്ങൾക്കുള്ള പ്രവേശനം നിരോധിച്ചതായി എച്ച്എഎൽ ട്രാഫിക് പൊലീസ് അറിയിച്ചു.