ബെംഗളൂരു ∙ സംസ്ഥാനത്തെ പട്ടികവർഗ സമുദായങ്ങൾക്കുള്ള റസിഡൻഷ്യൽ സ്കൂളുകൾക്കും റായ്ച്ചൂർ സർവകലാശാലയ്ക്കും മഹർഷി വാല്മീകിയുടെ പേരു നൽകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു.പിന്നാക്കക്ഷേമ വകുപ്പ് സംഘടിപ്പിച്ച വാല്മീകി ജയന്തി ആചരണ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പട്ടികവിഭാഗങ്ങളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ സംസ്ഥാനത്തെ പട്ടികവർഗ സമുദായങ്ങൾക്കുള്ള റസിഡൻഷ്യൽ സ്കൂളുകൾക്കും റായ്ച്ചൂർ സർവകലാശാലയ്ക്കും മഹർഷി വാല്മീകിയുടെ പേരു നൽകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു.  പിന്നാക്കക്ഷേമ വകുപ്പ് സംഘടിപ്പിച്ച വാല്മീകി ജയന്തി ആചരണ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

പട്ടികവിഭാഗങ്ങളുടെ ജനസംഖ്യയ്ക്ക് ആനുപാതികമായുള്ള വികസന പദ്ധതികൾക്കായി ബജറ്റിൽ ഫണ്ട് അനുവദിച്ചു തുടങ്ങിയതും അവർക്കായി ഹോസ്റ്റൽ തുടങ്ങിയതും തന്റെ സർക്കാരാണെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. സാമ്പത്തിക അസമത്വങ്ങൾ പരിഹരിച്ച് സാമൂഹിക നീതി ഉറപ്പാക്കിയാൽ മാത്രമേ യഥാർഥ സമത്വം സാധ്യമാകൂ എന്ന അംബേദ്കർ വചനവും മുഖ്യമന്ത്രി പങ്കുവച്ചു.

English Summary:

During Valmiki Jayanti celebrations, Karnataka Chief Minister Siddaramaiah announced the naming of residential schools for Scheduled Tribes and Raichur University after Maharshi Valmiki. He highlighted his government's commitment to social justice by allocating funds proportionate to the Scheduled Caste population and establishing hostels.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT