മഴക്കെടുതിയിൽ മരണം 25; നശിച്ചത് 1.06 ലക്ഷം ഹെക്ടർ കൃഷി
ബെംഗളൂരു ∙ സംസ്ഥാനത്ത് ഇത്തവണ മഴക്കെടുതിയിൽ 25 പേർ മരിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. 1.06 ലക്ഷം ഹെക്ടർ കൃഷി നശിച്ചു. 84 വീടുകൾ പൂർണമായും 2,077 വീടുകൾ ഭാഗികമായും തകർന്നു. വീടുകൾ പൂർണമായി നഷ്ടപ്പെട്ടവർക്ക് 1.20 ലക്ഷം രൂപയും ഭാഗികമായി തകർന്നവർക്ക് 50,000 രൂപയും നഷ്ടപരിഹാരമായി നൽകും.

ബെംഗളൂരു ∙ സംസ്ഥാനത്ത് ഇത്തവണ മഴക്കെടുതിയിൽ 25 പേർ മരിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. 1.06 ലക്ഷം ഹെക്ടർ കൃഷി നശിച്ചു. 84 വീടുകൾ പൂർണമായും 2,077 വീടുകൾ ഭാഗികമായും തകർന്നു. വീടുകൾ പൂർണമായി നഷ്ടപ്പെട്ടവർക്ക് 1.20 ലക്ഷം രൂപയും ഭാഗികമായി തകർന്നവർക്ക് 50,000 രൂപയും നഷ്ടപരിഹാരമായി നൽകും. ഒക്ടോബർ ഒന്നുമുതൽ 25 വരെ 181 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ദുരിതാശ്വാസം ഉടൻ വിതരണം ചെയ്യാൻ കലക്ടർമാർക്ക് നിർദേശം നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു.