കാറിൽ കർണാടക ആർടിസി ബസ് ഇടിച്ച് മലയാളി മരിച്ചു
ഇരിട്ടി ∙ മൈസൂരു – ബെംഗളൂരു റൂട്ടിൽ നള്ളങ്കട്ടയിൽ മലയാളികുടുംബം സഞ്ചരിച്ച കാറിൽ കർണാടക ആർടിസി ബസ് ഇടിച്ച് ഒരാൾ മരിച്ചു. 4 പേർക്കു പരുക്കേറ്റു. കാർ ഓടിച്ച ഇരിട്ടി മണിക്കടവ് ശാന്തിനഗർ സ്വദേശി കെ.ടി.ഗിരീഷാണ് (48) മരിച്ചത്. കൊളക്കാട് രാജമുടി സ്വദേശികളായ ചൊള്ളംപുഴ ബൈജു, ഭാര്യ ബിൻസി, മക്കളായ ആക്ഷയ്,

ഇരിട്ടി ∙ മൈസൂരു – ബെംഗളൂരു റൂട്ടിൽ നള്ളങ്കട്ടയിൽ മലയാളികുടുംബം സഞ്ചരിച്ച കാറിൽ കർണാടക ആർടിസി ബസ് ഇടിച്ച് ഒരാൾ മരിച്ചു. 4 പേർക്കു പരുക്കേറ്റു. കാർ ഓടിച്ച ഇരിട്ടി മണിക്കടവ് ശാന്തിനഗർ സ്വദേശി കെ.ടി.ഗിരീഷാണ് (48) മരിച്ചത്. കൊളക്കാട് രാജമുടി സ്വദേശികളായ ചൊള്ളംപുഴ ബൈജു, ഭാര്യ ബിൻസി, മക്കളായ ആക്ഷയ്, ആകാശ് എന്നിവരെ ഡിആർഎം മൾട്ടി സ്പെഷ്യൽറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈജുവിന്റെ സുഹൃത്താണ് ഗിരീഷ്. ഭാര്യ ഡെയ്സി. മക്കൾ: ഷോൺ, ഷാരോൺ.